കൊച്ചി: എറണാകുളം അങ്കമാലിയില്‍ പ്രതികളെ താമസിപ്പിക്കുന്ന കോവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ്.പി. 3 പ്രതികള്‍ തടവ് ചാടിയ സാഹചര്യത്തിലാണ് എസ്പി.കെ.കാര്‍ത്തിക്. ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 50 പ്രതികളെ താമസിപ്പിക്കുന്ന ഇവിടെ മൂന്ന് പോലീസുകാരും 5 ജയില്‍ വകുപ്പുജീവനക്കാരും മാത്രമാണുളളത്.
പ്രതികള്‍ ചാടി പോകുന്നതിനാല്‍ അങ്കമാലി കോവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ്.പി.
