
Tag: rajyasabha


കായിക താരം പി.ടി.ഉഷ രാജ്യസഭയിലേക്ക്
ന്യൂഡൽഹി: കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവർക്ക് അഭിനന്ദനം അറിയിച്ചു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.’ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങൾ വളരെ …

‘ജനങ്ങളെ കൊല്ലുന്ന കമ്യൂണിസ്റ്റുകാർ 124 എയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നു’ രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന് അമിത് ഷായുടെ മറുപടി
ന്യൂഡല്‍ഹി: ക്രമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനിടെ 06/04/22 ബുധനാഴ്ച കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായും ബിനോയ് വിശ്വം എം.പിയും തമ്മില്‍ തര്‍ക്കം. നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു. എന്നാല്‍ ഒരു നിയമവും ദുരുപയോഗം ചെയ്യുന്നില്ലെന്ന് അമിത് …


എ.കെ. ആന്റണി, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ക്ക് രാജ്യസഭയില്‍ യാത്രയയപ്പ്
ന്യൂഡല്‍ഹി: രാജ്യസഭാംഗത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്നു യാത്രയയപ്പ്. രാജ്യസഭയില്‍ ചോദ്യോത്തരവേളയും സീറോ അവറും ഒഴിവാക്കും.രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള നേതാക്കന്മാര്‍ പ്രസംഗിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ആനന്ദ് ശര്‍മ, സുബ്രഹ്മണ്യന്‍ സ്വാമി, എം.സി. മേരി …



ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിനാൽ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ …

12 അംഗങ്ങളുടെ സസ്‌പെന്‍ഷന്‍: തര്‍ക്കത്തില്‍ തട്ടി സഭാനടപടികള്‍ സ്തംഭിച്ചു
ന്യൂഡല്‍ഹി: 12 രാജ്യസഭാംഗങ്ങളെ ശീതകാല സമ്മേളനകാലത്തേക്കു സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ക്കു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാനദിവസം രാജ്യസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് കേരളത്തില്‍നിന്നുള്ള എളമരം കരീമും ബിനോയ് വിശ്വവുമടക്കം 12 പേരെ …

ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി
ന്യൂഡൽഹി: അണക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിർദേശിക്കുന്ന ബിൽ ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. ദേശീയ, സംസ്ഥാന തലത്തിൽ അതോറിറ്റിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ …