റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യസഭാംഗത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്നു യാത്രയയപ്പ്. രാജ്യസഭയില്‍ ചോദ്യോത്തരവേളയും സീറോ അവറും ഒഴിവാക്കും.രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള നേതാക്കന്മാര്‍ പ്രസംഗിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ആനന്ദ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായ എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന്‌ നോമിനേഷന്റെ ഭാഗമായി സമര്‍പ്പിച്ച രേഖകളില്‍. സര്‍വകലാശാലയില്‍ തമിഴ്‌ വകുപ്പില്‍ പ്രഫസറായ ടി വിജയലക്ഷ്‌മിയെ നൂറോളം വരുന്ന എസ്‌...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് കുമാറിനെ രാജ്യസഭയിലേക്ക് അയക്കാൻ സിപിഐ തീരുമാനിച്ചു. സന്തോഷ് രാജ്യസഭയിലേക്ക് എത്തുന്നതോടെ ഒരേ സമയം കേരളത്തിൽ നിന്നും സിപിഐ രണ്ട് അംഗങ്ങളുടെ രാജ്യസഭാ പ്രാതിനിധ്യം അവകാശപ്പെടാനാവും....
റിപ്പോര്‍ട്ട്
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാർലമെന്റിന്റെ ഇരുസഭകളും...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 12 രാജ്യസഭാംഗങ്ങളെ ശീതകാല സമ്മേളനകാലത്തേക്കു സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ക്കു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാനദിവസം രാജ്യസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് കേരളത്തില്‍നിന്നുള്ള എളമരം...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: അണക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിർദേശിക്കുന്ന ബിൽ ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. ദേശീയ, സംസ്ഥാന തലത്തിൽ അതോറിറ്റിയും...
റിപ്പോര്‍ട്ട്
ഡൽഹി: രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ലാദ് ജോഷി, പീയുഷ് ഗോയല്‍, മുക്തര്‍ അബ്ബാസ് നഖ്വി എന്നിവര്‍ ഉപരാഷ്ട്രപതിയുമായി 12/08/2021...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നാല് ബില്ലുകള്‍ കൂടി പാസ്സാക്കിയ ശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഷെഡ്യൂള്‍ അനുസരിച്ച് സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കിയിരിക്കെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ഒബിസി പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 16/04/21 വെള്ളിയാഴ്ച ചേർന്ന സിപി...
റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമെന്നും കോടതി 12/04/21 തിങ്കളാഴ്ച വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്‍ഡിഎ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണറോ ആവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. ആസാദിന് മോദി നല്‍കിയ വികാരനിര്‍ഭരമായ യാത്രഅയപ്പാണ് ഈ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സുപ്രധാന നീക്കങ്ങള്‍ നടക്കുന്നതിനാല്‍ അടുത്തവാരം രാജ്യസഭയില്‍ എത്തണമെന്നു നിര്‍ദേശിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്കു ബി.ജെ.പിയുടെ വിപ്പ്. ചര്‍ച്ചകള്‍ക്കു തയാറെടുത്തു ഹാജരുണ്ടാകണമെന്നാണ് വിപ്പില്‍ പറയുന്നത്. എട്ടുമുതല്‍ 12 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ കര്‍ശനമായും രാജ്യസഭയിലുണ്ടായിരിക്കണമെന്നാണു വിപ്പിന്റെ...