
മോദിയുടെ അര്‍ത്ഥം അഴിമതി എന്നാക്കണം: ബിജെപിക്കാരി ഖുശ്ബു പറഞ്ഞാല്‍ മാനം പോവില്ല, കേസുമില്ല
ന്യൂഡല്‍ഹി: അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിക്കുകയും എം.പി സ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെ നടി ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്. ഇപ്പോള്‍ ബി.ജെ.പി നേതാവായ ഖുശ്ബു നേരത്തെ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നടത്തിയ പരാമര്‍ശമാണ് വീണ്ടും …