
Tag: rahulgandhi



സുഹൃത്തുക്കളില്ലാത്ത അയൽപക്കം അപകടം; സുഹൃദ് ബന്ധങ്ങളുടെ ശൃംഖല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തു – രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത സുഹൃദ് ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കുന്നതിനിടെ, …

വയനാട് മണ്ഡലത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്യുന്ന കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായരുടെ ഹര്‍ജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. തന്റെ നാമനിര്‍ദേശപത്രിക വരണാധികാരി തള്ളിയത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സരിത ഹര്‍ജി നല്‍കിയിരിക്കുന്നത്. അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ …

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി ഏപ്രിൽ 14: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ‘എല്ലാവര്‍ക്കും ഒരു പോലെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, …


കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 21: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിക്കാണ് കോണ്‍ഗ്രസില്‍ സ്വീകാര്യതയെന്നും അദ്ദേഹത്തിനല്ലാതെ കോണ്‍ഗ്രസിനെ ഈ സാഹചര്യത്തില്‍ …


പൊതുബജറ്റില്‍ രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ക്കുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി ഫെബ്രുവരി 1: രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും പൊതുബജറ്റില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന പ്രധാനപ്രശ്നമാണ് തൊഴിലില്ലായ്മ. എന്നാല്‍ അതിനായുള്ള പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റില്‍ നടന്നു. അവയെല്ലാം വെറും വാക്കുകളായി …
