തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

February 28, 2022

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. സുരേഷ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ തിരുവല്ലം പോലീസ് 27/02/22 ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച തിരുവല്ലത്ത് വച്ച് സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ …

ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിപ്പട്ടികയിലുള്ള രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി

January 13, 2022

ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടുപ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ ആറ് പ്രതികളാണുള്ളത്. തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്.എഫ്.ഐ …

അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പക്ഷിപ്പനിയെന്ന ആശങ്കയിൽ കർഷകർ

December 12, 2021

തിരുവല്ല: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയെന്ന ആശങ്കയിലണ് കർഷകർ. നിരണം എട്ടിയാറിൽ റോയിയുടെ ഏകദേശം 7500 താറാവ് കുഞ്ഞുങ്ങളും കണ്ണമ്മാലി കുര്യൻ മത്തായിയുടെ 1450 താറാവുകളും കഴിഞ്ഞ ദിവസം ചത്തു. നിരണം വെറ്ററിനറി ഡോക്ടർ സംഭവസ്ഥലം സന്ദർശിച്ചു. മഞ്ഞാടി …

കമ്പളക്കാട്ട് യുവാവ് വെടിയേറ്റു മരിച്ച കേസില്‍ രണ്ട് പേർ പിടിയില്‍

December 3, 2021

മാനന്തവാടി: വയനാട് കമ്പളക്കാട്ട് യുവാവ് വെടിയേറ്റു മരിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. മൃഗവേട്ടയ്ക്കിറങ്ങിയപ്പോൾ കാട്ടുപന്നിയാണെന്ന് കരുതിയാണ് വെടിവെച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളുടെ വീടിന് സമീപത്ത് നിന്നും നാടൻ തോക്ക് കണ്ടെത്തി. മൂന്ന് ദിവസം മുൻപാണ് നെൽ വയലിൽ കാവലിരിക്കാനെത്തിയ …

മുംബൈയില്‍ 20കാരി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട നിലയില്‍

November 27, 2021

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ 20കാരിയായ യുവതിയെ അജ്ഞാതര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 302 വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എച്ച്ഡിഐഎല്‍ കോളനിയിലുള്ള കെട്ടിടത്തിലെ …

മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു

November 6, 2021

തിരുവനന്തപുരം : തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. 05/11/21 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ക്ളീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛൻ ഏലിയാസുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ …

കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ചതിൽ അസ്വാഭാവികത ഉണ്ടെന്നു പോലീസ്, മരണം ശ്വാസം മുട്ടി

September 26, 2021

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നു പോലീസ്. ശ്വാസം മുട്ടിയാണ് മരണം എന്നു വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ രക്ഷിതാക്കളെ 26/09/21 തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്നും പറഞ്ഞു. …

കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവം; വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

September 1, 2021

കൊച്ചി: പൂയംകുട്ടി വനത്തിൽ കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. അസുഖം പോലെ സ്വാഭാവികമായ കാരണങ്ങളാലോ ഉയരത്തിൽ നിന്നുള്ള വീഴ്ചയിലോ …

മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു

July 12, 2021

തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്. 11/07/21 ഞായറാഴ്ചയാണ് സംഭവം. നിവേദിത മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ഏക മകളാണ് നിവേദിത. …

വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

June 23, 2021

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത ശേഷം 23/06/21 ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി …