ഓൺലൈൻ ചൂതാട്ടം : ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

January 8, 2023

മലപ്പുറം: കാസിനോകളിൽ ചൂതാട്ടത്തിന് പണമിറക്കി ഇരട്ടിയാക്കാമെന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. മലപ്പുറം പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത് എന്നിവരെയാണ് തമിഴ്നാട്ടിലെ ഏർവാടിയിൽ വച്ച് പിടികൂടിയത്. ഗോവയിലെ ചൂതാട്ടകേന്ദ്രത്തിൽ നിക്ഷേപിക്കാനെന്ന …

മലപ്പുറം ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ തട്ടിപ്പ്: പ്രതികൾ കെണിയൊരുക്കുന്ന വഴി

January 7, 2023

മലപ്പുറം: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് …

ഓൺലൈൻ ചൂതാട്ടം: വീട്ടമ്മ ജീവനൊടുക്കി

June 7, 2022

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. മണലി ന്യൂ ടൗണിൽ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി(29)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. തമിഴ്നാട്ടിൽ ആദ്യമായാണ് ഓൺലൈൻ ചൂതാട്ടത്തെത്തുടർന്ന് ഒരു സ്ത്രീ ജീവനൊടുക്കുന്നത്. ഒരുവർഷത്തിനകം 20 ലക്ഷത്തിലേറെ രൂപ ചൂതാട്ടത്തിലൂടെ ഭവാനി നഷ്ടപ്പെടുത്തിയെന്ന് …

ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമം കൊണ്ടുവരണം : മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാമദാസ്‌

January 11, 2022

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ബ്രൗസിംഗ്‌ കേന്ദ്രം ഉടമ വീട്ടിനുളളില്‍ തൂങ്ങിമരിച്ചു. കോയമ്പേട്‌ സോമദത്തന്‍ നഗര്‍ ദിനേഷ്‌ (41) ആണ്‌ മരിച്ചത്‌. 41 ലക്ഷം രൂപ കടബാദ്ധ്യയുണ്ടെന്നും ഇത്‌ തനിക്ക്‌ തിരിച്ചുനല്‍കാനാവാത്ത അവസ്ഥയിലാണെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 12 …

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഓര്‍ഡിനന്‍സ്. ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും തടവും

November 21, 2020

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവായി . ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 5000രൂപ പിഴയും ആറുമാസം മുതല്‍ 2 വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000രൂപ പിഴയും രണ്ട് വര്‍ഷം …

ഓൺലൈൻ ചൂതാട്ടവും വാതുവയ്പും നിരോധിക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ് സർക്കാർ , 132 സൈറ്റുകളെ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി ജഗൻ മോഹൻ റഡ്ഢി

October 30, 2020

വിജയവാഡ: എല്ലാ ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ട, വാതുവയ്പ്പ് സൈറ്റുകളും ആപ്ലിക്കേഷനുകളും സംസ്ഥാനത്ത് നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. ഇത്തരത്തിലുള്ള 132 സൈറ്റുകളെ തിരിച്ചറിഞ്ഞതായും സർക്കാർ പറയുന്നു.വാതുവയ്പ് ,ചൂതാട്ട സൈറ്റുകൾ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ എല്ലാ ഇൻറർനെറ്റ് സേവന ദാതാക്കൾക്കും നിർദ്ദേശം നൽകണമെന്ന് കേന്ദ്ര …

ഓണ്‍ലൈന്‍ ചൂതാട്ടം യുവാക്കളെ വഴിതെറ്റിക്കുന്നു; റമ്മി, പൊക്കര്‍ എന്നിവ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു

September 4, 2020

ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ റമ്മി, പൊക്കര്‍ എന്നിവ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. യുവാക്കളെ തെറ്റായ വഴിയിലേക്ക് ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ തള്ളിവിടുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന …