കിം ജോങ് ഉന്നിനൊപ്പം മകള്‍ വീണ്ടും പൊതുപരിപാടിയില്‍

February 20, 2023

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനൊപ്പം മകള്‍ വീണ്ടും പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മകള്‍ കിം ജു ഏയുമൊത്ത് ഫുട്‌ബോള്‍ മത്സരം കാണാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എത്തിയത്. കിമ്മിന്റെ അച്ഛന്‍ കിം ജോംഗ് …

ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

December 19, 2022

നോർത്ത് കൊറിയ: മിസൈൽ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ. ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്ത് നിന്ന് 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിൽ …

കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി

November 5, 2022

സോള്‍: ഉത്തരകൊറിയന്‍ യുദ്ധവിമാനങ്ങള്‍ ദക്ഷിണകൊറിയയെ വട്ടമിട്ടു പറന്നതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി. ഉത്തരകൊറിയയുടെ 180 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലൂടെ പറന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മിലിട്ടറി ഡീമാര്‍ക്കേഷന്‍ ലൈനിനു സമീപത്തുകൂടിയാണ് വിമാനങ്ങള്‍ പറന്നത്.ഇതിനു മറുപടിയായി എഫ്- 35 എ യുദ്ധവിമാനങ്ങള്‍ …

മിസൈല്‍ പരീക്ഷണങ്ങള്‍ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ

October 12, 2022

സോള്‍(ദക്ഷിണ കൊറിയ): അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലാണ് ഈ ആണവ അഭ്യാസങ്ങളാണെന്നും വെളിപ്പെടുത്തല്‍. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ തൊടുത്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ …

ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ; ഒരു കിലോ പഴത്തിന് 3335 രൂപ, കോഫിക്ക് 7414:

June 22, 2021

ഭക്ഷ്യക്ഷാമം രൂക്ഷമായ ഉത്തരകൊറിയയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍വിലക്കയറ്റം. വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അവശ്യവസ്തുക്കളുടെ വിലയിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം 45 ഡോളര്‍(3335 രൂപ) ആണ് തലസ്ഥാന നഗരമായ പോങ്യാങ്ങില്‍ വില. ഒരുപാക്കറ്റ് ചായപ്പൊടിക്ക് 70 ഡോളറും(5190രൂപ), കാപ്പിക്ക് …

രാജ്യാന്തര ശക്തികളെ വെല്ലാന്‍ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടുന്ന മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ

November 4, 2020

സോള്‍: അന്തര്‍വാഹിനികള്‍ വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ (എസ്എല്‍ബിഎം) വെടിവയ്ക്കാന്‍ കഴിവുള്ള രണ്ട് പുതിയ അന്തര്‍വാഹിനികള്‍ ഉത്തരകൊറിയ നിര്‍മ്മിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ നിയമസഭാംഗം. ഒന്ന് പരിഷ്‌കരിച്ച റോമിയോ ക്ലാസാണ്, മറ്റൊന്ന് പുതിയ ഇടത്തരം വലുപ്പമുള്ള ഒന്നാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. കടലില്‍ നിന്ന് …

ചൈനയില്‍ നിന്ന് മഞ്ഞ പൊടിക്കാറ്റ്; ശൂന്യമായി കൊറിയന്‍ തെരുവുകള്‍

October 25, 2020

സോള്‍: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നുണ്ടാവുന്ന മഞ്ഞ പൊടിക്കാറ്റ് കൊവിഡ് പടരുന്നതിന് കാരണമായേക്കാമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തലസ്ഥാനമായ പ്യോങ്യാങ്ങിലെ തെരുവുകള്‍ വ്യാഴാഴ്ച മുതല്‍ ശൂന്യമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊറിയന്‍ …

ജനങ്ങൾക്കു മുന്നിൽ മാപ്പ് പറഞ്ഞ് കണ്ണീർ വാർത്ത് കിം ജോങ് ഉൻ

October 13, 2020

പ്യോങ്യാങ്: കിം ജോങ് ഉന്നിന് കണ്ണീരുണ്ടെന്ന് ഉത്തര കൊറിയ അങ്ങനെ തിരിച്ചറിഞ്ഞു. ഭരണാധികാരിക്കൊപ്പം ജനങ്ങളും സൈനികരും കണ്ണീർ വാർത്തു. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതില്‍ ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് ഭരണാധികാരി കിം ജോങ് ഉന്‍ കണ്ണീർ വാർത്തു. പ്രസംഗത്തിനിടെ …

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ച് ഉത്തര കൊറിയ

October 11, 2020

പ്യോങ്യാങ്: രണ്ട് വർഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ദീർഘദൂര ആയുധങ്ങൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയ . ശനിയാഴ്ച (11/10/20) നടന്ന സൈനിക പരേഡിലാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ അനാച്ഛാദനം ചെയ്തത്. 11 ആക്‌സിലുകളുള്ള ട്രാൻസ്‌പോർട്ടർ വാഹനത്തിൽ പ്രദർശിപ്പിച്ച മിസൈൽ പ്രവർത്തനക്ഷമമായാൽ …

ഉത്തരകൊറിയന്‍ തടവുകാര്‍ കുടിക്കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് വെളിപ്പെടുത്തല്‍

October 10, 2020

സിയോള്‍: ഉത്തരകൊറിയയിലെ തടവുകാര്‍ക്ക് കുടിക്കാന്‍ നല്‍കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് റിപ്പോര്‍ട്ട്.ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ മുന്‍ തടവുകാരുന്റെ വെളിപ്പെടുത്തലാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ദക്ഷിണ കൊറിയന്‍ ടിവി കണ്ടതിനും ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്നതിനും ശിക്ഷിക്കപ്പെട്ടവരാണ് ഈ തടങ്കല്‍പാളയത്തില്‍ കഴിയുന്നത്. രക്ത ഗന്ധവും …