
Tag: north korea


വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക
സോള്‍: വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ. കടലിനടിയില്‍ നിന്ന് തൊടുത്തു വിടുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വിടാന്‍ ഒരുങ്ങുന്നത്. …


അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് വഴിയെന്ന് വടക്കന്‍ കൊറിയ
പ്യോങ്യാങ്: അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് ഇനി തങ്ങള്‍ക്ക് കരണീയമെന്ന് വടക്കന്‍ കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇനി അങ്ങനെ മാത്രമേ മറുപടി നല്‍കാനാകൂ. അമേരിക്കയില്‍നിന്നുള്ള അണ്വായുധ ഭീഷണി ഇല്ലാതാക്കാന്‍ സംഭാഷണങ്ങളിലൂടെ സാധ്യമായ ശ്രമങ്ങളെല്ലാം ഉത്തര കൊറിയ നടത്തി. എന്നാല്‍, …


കൊവിഡിനുശേഷം ലോകം കണ്‍തുറക്കുക ലോകയുദ്ധത്തിലേക്കോ ?
കൊറോണാനന്തര കാലം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കലാപങ്ങളുടെയും കാലമായിരിക്കുമെന്നാണ് നിരീക്ഷകമതം. കൊറോണ വാക്‌സിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് സകല സീമകളേയും ലംഘിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന നയതന്ത്രഭാഷയുടെ സ്ഥാനത്ത് ചിരവൈരികളേപ്പോലെയാണിപ്പോള്‍ ഇരുകൂട്ടരും വാക്കുകള്‍ തൊടുക്കുന്നത്. വാക്കുകള്‍കൊണ്ടുള്ള ഈ …