കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കി. കള്ളക്കടത്തില്‍ പങ്കാളികളായെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരെയും തമിഴ്നാട്ടില്‍നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് ഏജന്റുമാരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്വര്‍ണം കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും പലതവണ സ്വര്‍ണം വില്‍പ്പനയ്ക്ക് സഹായിച്ചുവെന്നുമാണു...
Read full story
കൊച്ചി: സ്വർണക്കടത്ത് കേസിൽ ഭീകരപ്രവർത്തനം ആയി ബന്ധമുണ്ടോ എന്ന് കോടതി ആരാഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ കോടതി എൻ ഐ എ നോട് ആവശ്യപ്പെട്ടു. വ്യാജ വിരുദ്ധ കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യുവാന്‍ എൻഐഎ-ക്ക് കോടതി അനുമതി നൽകി. സ്വപ്ന സുരേഷിൻറെ...
Read full story
കൊച്ചി: സ്വര്‍ണക്കടത്ത് സംബന്ധിച്ച എന്‍ ഐ എ അന്വേഷണം നിർണായക തെളിവുകള്‍ കണ്ടെത്തി മുമ്പോട്ട്. കെ ടി റമീസിന്‍റെ രാജ്യദ്രോഹ ബന്ധത്തിന് തെളിവ്. 11 സ്ഥലങ്ങളില്‍ വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ എന്‍ ഐ എ കണ്ടെത്തി. അതില്‍ രണ്ടെണ്ണത്തില്‍...
Read full story
തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എന്‍ ഐ എ 5 മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. ശിവശങ്കര്‍ സ്വകാര്യവാഹനത്തില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ വിദേശബന്ധം, സരിത്തിന്റേയും സ്വപ്‌നയുടേയും കൂടെയുണ്ടായ വിദേശയാത്ര,...
Read full story
തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ചതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസിലെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി തേടി. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി നൽകിയ കത്തിന് കേരള പോലീസ് മറുപടി നൽകി. കേരളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങളും...
Read full story
ന്യൂഡല്‍ഹി:  സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ പിടികൂടിയ കേസിലാണ് എൻ ഐ എ യുടെ നിർണ്ണായക വെളിപ്പെടുത്തൽ. പ്രാഥമിക പരിശോധന റിപ്പോർട്ടിലാണ് ഇത്തരം പരാമർശമുള്ളത്. കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം പണമായി ഉപയോഗിച്ചോ, അത് ഭീകരവാദ...
Read full story
കൊച്ചി: സന്ദീപ് നായരേയും സ്വപ്നയേയും ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലെത്തി. സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ ഓഫീസിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മൂന്നു പ്രതികളേയും വെവ്വേറെ ചോദ്യം ചെയ്യും. റോ, ഐ ബി,ഡി ആര്‍...
Read full story
ന്യൂഡൽഹി: യു എ ഇ യുടെ തിരുവനന്തപുരം കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. എൻ ഐ എ യ്ക്ക് ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...
Read full story
ന്യൂഡൽഹി: എൻഐഎ യുടെ പ്രത്യേക കോടതി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ യു എ പി എ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വിചാരണത്തടവുകാരന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് വിപിൻ സംഘി, രജനീഷ് ഭാട്നഗർ...
Read full story
മുംബൈ ജനുവരി 25: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. കേസില്‍ ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് നീക്കം. ക്രമസമാധാന...
Read full story