നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് സ്‌ക്വാഡ് രൂപീകരിച്ചതായി എൻ.ഐ.എ.

December 31, 2022

കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് ദേശീയ അന്വേഷണ ഏജൻസി. കരാത്തെ അടക്കമുള്ള ആയോധനകലകൾ അഭ്യസിച്ചിട്ടുള്ള മുബാറക്ക് മറ്റ് സ്‌ക്വാഡ് അംഗങ്ങൾക്ക് പരിശീലനവും നൽകിയിരുന്നെന്ന് …

പോപ്പുലര്‍ ഫ്രണ്ടിനായി ഐടി സ്ഥാപനത്തിന്റെ മറവില്‍ പണമെത്തിയെന്ന് എന്‍.ഐ.എ.

December 12, 2022

കൊച്ചി:പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ഷഫീര്‍, സിറാജ് എന്നിവര്‍ ആരംഭിച്ച ഐടി സ്ഥാപനത്തിന്റെ മറവിലും പണമെത്തിയതായി എന്‍.ഐ.എയ്ക്കു വിവരം ലഭിച്ചു.കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ആരംഭിച്ച ഈ ഐടി സെല്യൂഷന്‍ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എത്തിയത് 2.80 കോടി രൂപയാണ്. …

ക്രമസമാധാന പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാറില്ലെന്ന് എൻഐഎ

December 2, 2022

തിരുവനന്തപുരം: ക്രമസമാധാന പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാറില്ലെന്നും സംസ്ഥാനത്ത് ബ്രാഞ്ച് പ്രവർത്തിക്കുന്നതിനാൽ വിവരശേഖരണം നടത്താറുണ്ടെന്നും എൻഐഎ . വിഴിഞ്ഞം സമരാനുകൂലികൾ നടത്തിയ അക്രമ സംഭവങ്ങളിൽ നിലവിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും എൻഐഎ. വ്യക്തമാക്കി. നേരത്തെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അടക്കം …

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം: എൻഐഎ അന്വേഷിക്കും, പൊലീസിനോട് റിപ്പോർട്ട് തേടി

November 30, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. എൻഐഎ ഉദ്യോഗസ്ഥർ 30/11/22 ബുധനാഴ്ച തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് …

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ.

November 29, 2022

കൊച്ചി: യു.എ.പി.എ. കേസില്‍ അലന്‍ ഷുെഹെബിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. ഹര്‍ജി സമര്‍പ്പിച്ചു. കേരളാ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയെ സമീപിച്ചത്. പാലയാട് കാമ്പസില്‍ നിയമവിദ്യാര്‍ഥിയായിരുന്ന അലന്‍, ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്നാരോപിച്ച് ധര്‍മ്മടം …

ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; അഞ്ച് സംസ്ഥാനങ്ങളില്‍ റെയ്ഡ് പുരോഗമിക്കുന്നു

November 29, 2022

ന്യൂഡൽഹി: രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ലോറന്‍സ് ബിഷ്‌ണോയി, നീരജ് ബവാന, തില്ലു താജ്പുരിയ …

ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായി മൂന്നിടങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്

November 8, 2022

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും വ്യാപക റെയ്ഡുമായി എൻഐഎ. മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. മലപ്പുറം ജില്ല കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായാണ് …

കോയമ്പത്തൂർ സ്ഫോടനം: എൻ.ഐ.എ അന്വേഷണം പുരോഗമിക്കുന്നു

November 1, 2022

കോയമ്പത്തൂർ: ഉക്കടത്തെ കാർ ബോംബ് സ്‌ഫോടനക്കേസിൽ നിർണ്ണായക സൂചനയായി മതതീവ്രവാദ നിലപാടുകൾ അടങ്ങുന്ന ലഘുലേഖകളും ഡയറിക്കുറിപ്പുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ ഇത്തരം കുറിപ്പുകളുള്ള നാല് ഡയറികളുണ്ടെന്ന് എൻ.ഐ.എ സ്ഥിരീകരിച്ചു. മറ്റ് …

കോയമ്പത്തൂര്‍ സ്ഫോടനക്കേസ് എന്‍.ഐ.എ. ഏറ്റെടുത്തു

October 28, 2022

ന്യൂഡല്‍ഹി: ദീപാവലിത്തലേന്ന് കോയമ്പത്തൂരിനെ നടുക്കിയ കാര്‍ സ്ഫോടനക്കേസ് എന്‍.ഐ.എ. ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടര്‍ ടെററിസം ആന്‍ഡ് കൗണ്ടര്‍ റാഡിക്കെലെസേഷന്‍(സി.ടി.സി.ആര്‍) വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഫോടനത്തിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍ നിന്ന് ഏറ്റെടുത്തതായി …

2024ല്‍ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ. ഓഫീസ്: അമിത് ഷാ

October 28, 2022

സൂരജ്കുണ്ഡ്: രണ്ടു വര്‍ഷത്തിനകം മുഴുവന്‍ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഓഫീസ് ഉറപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാ നിയമ (ഐ.പി.സി)വും ക്രിമിനല്‍ നടപടി ചട്ട (സി.ആര്‍.പി.സി) വും കാലോചിതമായി പരിഷ്‌കരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി.ഹരിയാനയിലെ …