
Tag: milma






മില്‍മ മേഖലാ യൂണിയന്റെ പൊതുയോഗം വിളിച്ചുകൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
തിരുവനന്തപുരം : തിരുവനന്തപുരം മില്‍മ മേഖലാ യൂണിയന്റെ തെരഞ്ഞെടുപ്പുനടത്തുന്നതിനുളള ജില്ലാ പ്രാധിനിധ്യം നിശ്ചയിക്കുന്നുള്‍പ്പെടയുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മേഖലായൂണിയന്റെ പൊതുയോഗം ഒരു മാസത്തിനകം വിളിച്ചുകൂട്ടണമെന്നും അന്നുമുതല്‍ മൂന്നുമാസത്തിനകം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി. മേഖലാ യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ …

കോഴിക്കോട്: പാലുത്പാദനത്തില്‍ രണ്ട് വര്‍ഷത്തിനകം കേരളം സ്വയം പര്യാപ്തമാവും: മന്ത്രി ജെ.ചിഞ്ചുറാണി
കോഴിക്കോട്: പാലുത്പ്പാദനത്തില്‍ രണ്ട് വര്‍ഷത്തിനകം കേരളം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പെരിങ്ങളം എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ മലബാര്‍ മില്‍മയുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാംസ-മുട്ട ഉത്പാദനത്തിലും …

പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ; വില ഇപ്പോള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ ചെയര്‍മാന്‍. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ധിപ്പിക്കുകയാണ് ഏക പോംവഴിയെന്നാണ് മില്‍മയുടെ അവകാശ വാദം. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശിപര്‍ശ നല്‍കിയതായും മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് 08/07/21 വ്യാഴാഴ്ച പറഞ്ഞു. …


പാലക്കാട്: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു
പാലക്കാട്: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇന്ത്യയില്‍ തന്നെ കൂടുതല്‍ നിരക്കില്‍ കര്‍ഷകരില്‍ നിന്നും പാല്‍ എടുക്കുന്ന സംസ്ഥാനമായി കേരളം മാറിയതായും സംസ്ഥാനത്ത് സമ്പൂര്‍ണ പാലുത്പാദനമെന്ന ലക്ഷ്യം നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. …