ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനിലെ ആയിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

March 2, 2023

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിൽ കൂട്ട നടപടിക്ക് നീക്കം. പുറംകരാർവത്കരണത്തിലേക്ക് വഴിതുറക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ബാങ്ക് ഇടപാടുകാർക്ക് സൗഹൃദമുള്ളതാക്കണമെന്നും ആവശ്യപ്പെട്ട് 2023 ഫെബ്രുവരി 24ന് പണിമുടക്കിയ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ട്രാവൻകൂർ …

കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്ന് മന്ത്രി ആന്റണി രാജു

February 19, 2023

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം മാനേജ്മെന്റിന്റേതാണ്. ഇതിൽ ആർക്കും വിഷമം വരേണ്ട കാര്യമില്ലെന്നും ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി ആന്റണി രാജു. ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട പ്രശ്നമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ല. ആവശ്യപ്പെട്ടാൽ യൂണിയനുകളുമായി …

കോയമ്പത്തൂരിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ

November 13, 2021

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർഥിനി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. നിരവധി തവണ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പെഴുതി വെച്ച ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം മൂടിവെയ്ക്കാൻ ശ്രമിച്ച സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി-വനിതാ സംഘടനകളുടെ സമരം …

കാസർകോട്: സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

November 5, 2021

കാസർകോട്: മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ്/കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ്പ് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കേരളത്തില്‍ പഠിക്കുന്ന, സ്ഥിരതാമസക്കാരായ …

പാകിസ്ഥാന്റെ ജയത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഉത്തര്‍പ്രദേശിള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

October 27, 2021

ആഗ്ര: ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ച കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്റെ വിജയമാഘോഷിക്കുന്നത് അച്ചടക്കമില്ലായ്മയാണെന്നും ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക …

തിരുവനന്തപുരം: പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും : കൃഷിമന്ത്രി പി. പ്രസാദ്

September 20, 2021

തിരുവനന്തപുരം: കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വിവിധ വിഷയങ്ങൾ പഠന …

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

September 8, 2021

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്. ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. ഇക്കാര്യം കെഎസ്ആർടി …

ഹരിയാനയില്‍ ലോക്ക് ഡൗണ്‍ ജൂലൈയിലേക്ക് നീട്ടി

June 27, 2021

ചണ്ഡീഗഢ്: ഹരിയാന ദുരന്തനിരവാരണ മാനേജ്മെന്റ് അതോറിറ്റി സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ജൂലൈ 5ാം തിയ്യതി വരെ നീട്ടി. അംഗന്‍വാടികള്‍ ജൂലൈ 31വരെ അടച്ചിടും. വനിതാ ശിശിക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. …

തൃശൂർ: ലോ കോളേജിൽ ഗസ്റ്റ് അധ്യാപകർ ഒഴിവ്

June 7, 2021

തൃശൂർ: തൃശൂർ ഗവ. ലോ കോളേജിൽ 2021- 22 അധ്യയന വർഷത്തിലേക്കായി ഒഴിവുള്ള നിയമ, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഇന്റർവ്യൂവിൽ  മാനേജ്മെന്റ് വിഭാഗം ഇന്ർവ്യൂ ജൂൺ 11 രാവിലെ 10 നും നിയമ വിഭാഗം ഇന്റർവ്യൂ ജൂൺ 14 രാവിലെ …

കോവിഡ്-19 മഹാമാരിയുടെ സ്ഥിതിഗതികളും പ്രതിരോധകുത്തിവയ്പ്പ് നല്‍കലും വിതരണവും കാര്യനിവര്‍ഹണവും സംബന്ധിച്ച യോഗത്തില്‍ പ്രധാനമന്ത്രി ആദ്ധ്യക്ഷ്യം വഹിച്ചു

October 17, 2020

രാജ്യത്തെ കോവിഡ്-19 മഹാമാരിയുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതും പ്രതിരോധകുത്തിവയ്പ്പ് നല്‍കലും, വിതരണം ചെയ്യലും അതിന്റെ കാര്യനിര്‍വഹണത്തിനുമുള്ള ഒരുക്കങ്ങളെയും കുറിച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അവലോകനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹര്‍ഷവര്‍ദ്ധന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതിആയോഗ് (ആരോഗ്യ) അംഗം, മുഖ്യ …