സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം വിളിച്ചു

May 11, 2020

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍  ക്യാബിനറ്റ്  സെക്രട്ടറി ശ്രീ. രാജീവ്ഗൗഡ മുഴുവന്‍ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം വിളിച്ചു. ഇതുവരെ മൂന്നര ലക്ഷം അതിഥി  തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കുന്നതിന് 350ല്‍ക്കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ …

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍

February 24, 2020

കൊച്ചി ഫെബ്രുവരി 24: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച …

എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ്‌

February 11, 2020

തിരുവനന്തപുരം ഫെബ്രുവരി 11: എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ ഇടപെടാനും അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ്‌. അധ്യാപക നിയമന രീതിയില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്മെന്റ്‌ പ്രതിനിധികള്‍ പ്രതികരിച്ചു. വിഷയത്തില്‍ …