Tag: maharshtra
മഹാരാഷ്ട്രയില്‍ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലായതെന്ന് നിയുക്ത ഉപമുഖ്യമന്ത്രി
മുംബൈ നവംബര്‍ 27: ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് മഹാരാഷ്ട്രയില്‍ സഖ്യത്തിലായതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്. ഈ മൂന്ന് കക്ഷികളും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനങ്ങള്‍ വിഭജിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച …
ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്ന് മുകുള്‍ റോത്തഗി
മുംബൈ നവംബര്‍ 25: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ വിളിച്ചത് ശരിയായ തീരുമാനമാണെന്ന് ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്നും റോത്തഗി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു …
മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിക്കില്ലന്ന് ശശീന്ദ്രന്‍
ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ ദുബായ് സന്ദര്‍ശനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. …
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടി പാര്‍ട്ടികള്‍
മുംബൈ നവംബര്‍ 13: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യകള്‍ തേടി സംസ്ഥാനത്തെ പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എന്‍സിപിയുമായി ചര്‍ച്ച നടത്താനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനായുള്ള ഉത്തരവ് ഇറങ്ങിയത്. ശിവസേനയുമായി …