
Tag: ladakh


കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ, ചൈന സേനാ പിന്‍മാറ്റം: ഉടന്‍ പൂര്‍ത്തിയാക്കും
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ – ചൈന സൈനികര്‍ നേര്‍ക്കുനേര്‍ നിന്ന ഗോഗ്ര – ഹോട്സ്പ്രിങ്സ് മേഖലയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം 12/09/2022 തിങ്കളാഴ്ച പൂര്‍ത്തിയാകും. വ്യാഴാഴ്ചയാണു പിന്മാറ്റം തുടങ്ങിയത്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗൈനസേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി …

ചൈനീസ് നീക്കങ്ങള്‍: മുന്നറിയിപ്പുമായി യു.എസ്. ജനറല്‍
ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആപദ്സൂചനയെന്നു യു.എസ്. ജനറല്‍ ചാള്‍സ് എ. ഫല്‍ന്‍.ചൈനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണ്. ഇത് എന്തിനാണെന്നും എന്താണു ലക്ഷ്യമെന്നും അന്വേഷിക്കണമെന്നും യു.എസ്.സൈന്യത്തിന്റെ പസിഫിക് മേഖലാ കമാന്‍ഡറായ ഫല്‍ന്‍ പറഞ്ഞു.അസ്ഥിരതയ്ക്കു കാരണമാകുന്നതും അതിര്‍ത്തി മാന്തുന്നതുമായ …

കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ നിര്‍മാണങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിന് സമീപം പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പാലം നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ട് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു വിദേശകാര്യ മന്ത്രാലയം. പാലം നിര്‍മ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം ചൈനീസ് നിയന്ത്രണത്തിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ചൈന നിര്‍മ്മിച്ചു എന്ന് …


ലഡാക്ക് സംഘര്‍ഷം: ചര്‍ച്ചയില്‍ ചൈനയ്ക്ക് നിസഹകരണഭാവമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച് ഇന്ത്യ ചൈന സൈനിക കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നടന്ന ചര്‍ച്ചയോടു ചൈന നിസഹകരണമനോഭാവമാണു പുലര്‍ത്തിയതെന്നും ദീര്‍ഘദര്‍ശിത്വമുള്ള നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവച്ചില്ലെന്നും ഇന്ത്യ ആരോപിച്ചു.ചില മേഖലകളില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ക്രിയാത്മകനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. …


ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകള്‍ സഞ്ചരിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി.നേരത്തെ ലഡാക്കിലെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. അതായത് ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ …

