കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി ഒരു സംയോജിത വിവിധോദ്ദേശ്യ കോർപ്പറേഷൻ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി

July 22, 2021

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി സംയോജിത മൾട്ടി പർപ്പസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്ഥാപിക്കുന്നതിനുള്ള  നിർദേശത്തിന്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.  1,44,200 രൂപ മുതൽ 2,18,200 രൂപ വരെയുള്ള  ശമ്പള സ്കെയിലിൽ …

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും

June 27, 2021

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ് മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തും. കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ മേഖലകളിൽ നിന്ന് ചൈന ഇപ്പോഴും പിന്മാറാൻ തയാറായില്ല. ഈ …

കരസേനാ മേധാവി സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങൾ സന്ദർശിച്ചു

April 27, 2021

കരസേനാ മേധാവി ജനറൽ എം എം നരവാനെ ഇന്ന് സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ സന്ദർശിച്ച് മേഖലകളിലെ പ്രവർത്തന സ്ഥിതി അവലോകനം ചെയ്തു.നോർത്തേൺ കമാൻഡിലെ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷിയും ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ ജി‌ഒ‌സി …

ജമ്മു കശ്മീര്‍ പുനസംഘടനാ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി, കശ്മീരീന്റെ സംസ്ഥാനപദവി ഉചിതമായ സമയത്ത് പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

February 13, 2021

ന്യൂഡൽഹി: ജമ്മു കശ്മീര്‍ പുനസംഘടനാ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി. ബില്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരീന്റെ സംസ്ഥാനപദവി ഉചിതമായ സമയത്ത് പുനസ്ഥാപിക്കുമെന്ന് സഭയില്‍ ഉറപ്പുനല്‍കി. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കശ്മീരിന് ഒരിക്കലും സംസ്ഥാനപദവി ലഭിക്കില്ലെന്ന് ചിലര്‍ കുപ്രചരണം നടത്തിയെന്നും എന്ത് …

കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖ മറികടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സേന കസ്റ്റഡിയിലെടുത്തു

January 9, 2021

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്തുള്ള ഇന്ത്യൻ ഭാഗത്തെ നിയന്ത്രണരേഖ മറികടന്ന ചൈനീസ് സൈനികനെ പിടികൂടിയതായി കരസേന അറിയിച്ചു. വെള്ളിയാഴ്ച(08/01/21) രാവിലെയാണ് സംഭവം. “പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) സൈനികൻ യഥാർത്ഥ നിയന്ത്രണരേഖ മറികടന്നിരുന്നു, ഈ പ്രദേശത്ത് വിന്യസിച്ച …

ലഡാക്കിലെ സോ കർ തണ്ണീർത്തട പ്രദേശം ഇനി അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടം

December 24, 2020

ലഡാക്കിലെ സോ കർ മേഖലയെ    42-ാമത്തെ റാംസർ പ്രദേശമായി ഇന്ത്യ കൂട്ടിച്ചേർത്തു.    പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറാണ് ട്വിറ്റർ സന്ദേശത്തിൽ ഇക്കാര്യം അറിയിച്ചത്.  രണ്ട് പ്രധാന ജലാശയങ്ങളടങ്ങിയ  ഉയർന്ന മേഖലയിലുള്ള തണ്ണീർത്തട പ്രദേശമാണ് …

ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യ

September 8, 2020

ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ കഴിഞ്ഞ രാത്രിയിൽ വെടിയുതിർത്തത് ചൈനയാണെന്ന് ഇന്ത്യ. ഇന്ത്യൻ സൈന്യം വെടിയുതിർത്ത് പ്രകോപനം സൃഷ്ടിച്ചു എന്ന ചൈനയുടെ ആരോപണം അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് സേനയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ചൈന …

ഇന്ത്യൻ സേനയ്ക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യമർപ്പിച്ച് ടിബറ്റൻ സമൂഹം

September 5, 2020

ലഡാക്ക്: ചൈനീസ് അതിക്രമങ്ങളെ നന്നായറിയുന്നവരാണ് ടിബറ്റൻ ജനത. അഭയാർത്ഥികളായി അവർ അലഞ്ഞു നടക്കേണ്ടി വന്നതിനു പിന്നിലുള്ളത് ചൈനയുടെ നിഷ്ഠൂരതകൾ തന്നെയാണ്. ചൈനീസ് പട്ടാളത്തോട് നേർക്കു നേരെ നിന്ന് കൊമ്പുകോർക്കുന്ന ഇന്ത്യൻ സൈനികരോട് ഇവിടുത്തെ ടിബറ്റൻ സമൂഹം പ്രകടിപ്പിക്കുന്ന സ്നേഹാദരങ്ങളിൽ ചൈനയോടുള്ള ഈ …

പ്രത്യേക അധികാരം വേണമെന്ന് ലഡാക്കികൾ

September 5, 2020

ബിജെപിയെ വെട്ടിലാക്കി ലഡാക്കി ഹിൽ ഡെവലപ്മെൻറ് ബോർഡിൻറെ പ്രമേയം ലഡാക്ക് : ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് വർഷം ഒന്നു കഴിയുമ്പോൾ ലഡാക്കിൽ അതൃപ്തി പുകയുകയാണ്. ലഡാക്കികൾക്ക് അവിടുത്തെ ഭൂമിയിൻമേലും തൊഴിലിലും പ്രത്യേക അവകാശങ്ങൾ വേണമെന്ന പ്രമേയം ബിജെപി നേതൃത്വത്തിലുള്ള ലഡാക്കി ഹിൽ …

ഇന്ത്യന്‍ സൈനികരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി ലഡാക്കിലെ നിമു സന്ദര്‍ശിച്ചു

July 3, 2020

ഇന്ത്യയുടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ ശൗര്യവും ഉഗ്രകോപവും കണ്ടു: പ്രധാനമന്ത്രി പോയ വാരങ്ങളില്‍ നമ്മുടെ സൈന്യത്തിന്റെ അനിതരസാധാരണ ധൈര്യം ഇന്ത്യയുടെ കരുത്ത് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചു: പ്രധാനമന്ത്രി സമാധാനത്തിനായുള്ള പ്രതിബദ്ധത ഇന്ത്യയുടെ ബലഹീനതയായി കാണരുത്: പ്രധാനമന്ത്രി കൈയേറ്റത്തിന്റെ കാലഘട്ടം അവസാനിച്ചു, ഇത് വികസനത്തിന്റെ …