കോൺഗ്രസിൽ പൊട്ടിത്തെറി; കെ സി വേണുഗോപാൽ വിഭാഗം ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ഹൈജാക്ക് ചെയ്‌തെന്ന് ആക്ഷേപം

June 4, 2023

ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. കെ സി വേണുഗോപാൽ പക്ഷം പട്ടിക ഹൈജാക്ക് ചെയ്‌തെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ആകെ 282 ബ്ലോക്കുകളാണുള്ളത്. ഇതിൽ 230 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകൾ പൂർണമായി ഒഴിച്ചിട്ടിട്ടുണ്ട്. തിരുവനന്തപുരം, …

ആർഎസ്എസിന്റെ സവർണ വർഗീയതയുടെ പ്രതിഫലനമാണ് പാർലമെൻറ് ഉദ്ഘാടനത്തിൽ കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

May 28, 2023

കണ്ണൂർ : ∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ വീട്ടിലിരുത്തി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഈ ദിനം ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അവർണ വിഭാഗത്തിലെ രാഷ്ട്രപതിയെ ഒഴിവാക്കി സവർക്കർ ദിനത്തിൽ ഉദ്ഘാടനം നടത്തിയത് ആർഎസ്എസിന്റെ …

‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം : ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ് ചടങ്ങെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

May 24, 2023

ദില്ലി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, അൽപത്വത്തിന്റെ നിമിഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അൽപത്തരമാണ് നടക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിക്കുള്ള അയോഗ്യത എന്താണെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. …

രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുകൊണ്ട് ക്ഷീണിക്കുന്നത് ബിജെപിയാവും’’– എഐസിസി ജനറൽ സെക്രട്ടറി വേണുഗോപാൽ

April 1, 2023

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽമാദ്ധ്യമങ്ങളോട് പറഞ്ഞു. ‘‘നിലവിൽ രാഹുൽ ഗാന്ധിക്കെതിരെ 21 കേസുകളുണ്ട്. എതഎത്ര കേസെടുത്താലും അദ്ദേഹത്തിന്റെ വായടപ്പിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുകയാണ്. വേണുഗോപാൽ വ്യക്തമാക്കി ഇതിനൊക്കെയുള്ള …

ആഭ്യന്തരമന്ത്രിയുടെ തിട്ടൂരം പേറുന്ന അടിമകളായി പൊലീസ് പ്രവർത്തിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ എംപിയുടെ പരിഹാസം

January 1, 2023

ദില്ലി: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ സജി ചെറിയാനെതിരായ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സി പി എം ഭീഷണിക്ക് വഴങ്ങി പോലീസ് നട്ടെല്ല് പണയം …

സോളാർ പീഡന കേസ് : കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ക്ലീൻ ചിറ്റ്

December 24, 2022

തിരുവനന്തപുരം: വൻവിവാദമായ സോളാർ പീഡന കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകുന്ന നാലാമത്തെ കോൺഗ്രസ് നേതാവായി കെ സി വേണുഗോപാൽ. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തി. . ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. കേന്ദ്രമന്ത്രിയായിരിക്കെ …

കെ.സി. വേണുഗോപാലിനെ സി.ബി.ഐ. ചോദ്യം ചെയ്തു

August 17, 2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സി.ബി.ഐ ഡല്‍ഹിയില്‍ ചോദ്യംചെയ്തു. സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡനപരാതിയിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്താണ് ചോദ്യംചെയ്യല്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സി.ബി.ഐക്ക്‌ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍. …

കേരളാ പൊലീസിന് മുഖം നഷ്ടപ്പെട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ

July 27, 2022

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെ പൊലീസ് എടുത്ത കേസ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പ്രത്യേകം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ. സിഐടിയു നേതാവ് എളമരം കരീമിനെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് വിനു വി …

കെ സി വേണുഗോപാലിനും താരിഖ് അൻവറിനുമെതിരെ തുറന്ന പോരിനൊരുങ്ങി എ, ഐ ഗ്രൂപ്പുകൾ

August 30, 2021

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തുറന്നപോരിലേക്ക്. താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ രം​ഗത്തെത്തി. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകൾ 30/08/21 തിങ്കളാഴ്ച അറിയിച്ചു. താരിഖ് അൻവർ നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതിൽ …

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാക വിലക്കിയെന്ന വാർത്തയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്

April 2, 2021

കൊച്ചി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാക വിലക്കിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. റോഡ് ഷോയിൽ മുസ്ലീംലീഗിന്റെ കൊടി ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്നും കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് ഉയര്‍ത്തിയ കൊടികള്‍ അഴിച്ചു …