നിധി പോലെ സൂക്ഷിക്കും’; രാഹുലിന് പേന സമ്മാനിച്ച് എം. ടി

July 26, 2023

മലപ്പുറം: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഹിത്യകാരൻ എം.ടി. വാസുദേവൻ നായരുമായി കൂടിക്കാഴ്ച്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ തന്നെക്കാണാനെത്തിയ രാഹുലിന് എം.ടി സ്നേഹ സമ്മാനമായി പേന കൈമാറി. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ഔദ്യോഗിക പേജിലൂടെ കോൺഗ്രസ് പങ്കു …

തിരുനക്കര മൈതാനത്ത് പൊതുദർശനം; യാത്രാമൊഴിയേകാൻ ജനലക്ഷങ്ങൾ

July 20, 2023

കോട്ടയം: ജനലക്ഷങ്ങളുടെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവുമായി പ്രത്യേക വാഹനം കോട്ടയം തിരുനക്കരയിലെത്തി. ഒരു മണിക്കൂറോളം തിരുനക്കരയിൽ പൊതു ദർശനത്തിനു വച്ച ശേഷമാവും പുതുപ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടു പോവുക. 28 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിലെത്തിയത്. സിനിമാ മേഖലയിൽ …

അപ്പീൽ തള്ളിയതിൽ അതിശയമില്ല, വർത്തമാനക്കാലത്ത് ഗുജറാത്തിൽ നിന്നും നീതി പ്രതീക്ഷിക്കരുത്

July 7, 2023

ന്യൂഡൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് ഹൈക്കോടതി അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വർത്തമാന കാലത്ത് ഗുജറാത്തിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നില്ലെന്നും ശിക്ഷാ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെയുള്ള …

ഏക സിവിൽ കോഡ്; പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ

June 28, 2023

ദില്ലി: ഏക സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. പാർലമെന്റിൽ നിലപാട് അറിയിക്കും. ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. ഏക സിവിൽ …

സുധാകരനെതിരെ നടക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ വേട്ട : കെ.സി വേണുഗോപാൽ എംപി.

June 25, 2023

തൃശൂർ : കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയായപ്പോൾ കേരള പൊലീസിന് ഇപ്പോൾ കാട്ടുന്ന ആവേശം ഉണ്ടായിരുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. അന്ന് ആവേശം കാണിക്കാത്ത പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസും …

കെ സുധാകരനെ കള്ളക്കേസിൽ കുടുക്കിയത് നരേന്ദ്രമോദിയെ സുഖിപ്പിക്കാൻ: കെ സി വേണുഗോപാൽ
സുധാകരനെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. കള്ളക്കേസെടുത്ത ഉടനെ രാജിവെക്കേണ്ടതല്ല കെപിസിസി അധ്യക്ഷപദവി
കെ സുധാകരനെ കള്ളക്കേസിൽ കുടുക്കിയത് നരേന്ദ്രമോദിയെ സുഖിപ്പിക്കാൻ: കെ സി വേണുഗോപാൽ
തൃശൂർ: കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയായപ്പോൾ ഇപ്പോൾ കാട്ടുന്ന ആവേശം കാണിക്കാത്ത പിണറായി വിജയനും അദ്ദേഹത്തിൻ്റെ പൊലീസും കെപിസിസി അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കിയത് നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി .

June 24, 2023

സുധാകരനെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. കള്ളക്കേസെടുത്ത ഉടനെ രാജിവെക്കേണ്ടതല്ല കെപിസിസി അധ്യക്ഷപദവി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിലടുത്ത കള്ളക്കേസിൽ രാജിവെക്കണമെങ്കിൽ ഒരു നേതാവിനും ഒരു സ്ഥാനത്തും തുടരാൻ കഴിയില്ല. കോൺഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവർത്തകർ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ ഇരുത്തിയിരിക്കുന്നത് തെറ്റുകൾക്കെതിരെ പോരാടാനാണ്. …

ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കം,സിപിഎം രാഷ്ട്രീയ അധഃപതനത്തിന്റെ പരമകോടിയിൽ: കെ.സി. വേണുഗോപാൽ

June 19, 2023

കണ്ണൂർ: മോൻസൻ പ്രതിയായ പോക്സോ കേസിൽ കെ. സുധാകരനും പങ്കുണ്ടെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനക്കെതിരെ എഐസിസി ജനറൽ‌ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. അതിജീവിതയുടെ മൊഴിയെന്ന തരത്തിൽ ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ …

എസ്.എഫ്.ഐ മുൻ പ്രവർത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിനുമായി കെ.എസ്‌.യു

June 11, 2023

കൊച്ചി : മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്‌.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടിസ് കാമ്പയിൻ. എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്. 2023 …

പിണറായി വിജയൻ ‘ലക്ഷണമൊത്ത ഫാസിസ്റ്റ്’, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

June 11, 2023

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. രാജ്യത്ത് ഫാസിസം അതിന്റെ പത്തിവിടർത്തിയാടുകയാണെന്നും, സംഘപരിവാർ കാലത്തെ നാണിപ്പിക്കും വിധമാണ് പിണറായി വിജയന്റെ …

കോൺഗ്രസിലെ കെ സി വേണുഗോപാൽ വിഭാഗം നേതാക്കൾ തൃശൂരിൽ ഗ്രൂപ്പ് യോഗം ചേർന്നു

June 8, 2023

തൃശൂർ : യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേർന്നു. കെ സി വേണുഗോപാൽ വിഭാഗം നേതാക്കളാണ് യോഗം ചേർന്നത്. ഐ ഗ്രൂപ്പിന്റെ ഭാഗമായി ആരൊക്കെ മത്സരിക്കണമെന്ന് യോഗത്തിൽ ചർച്ചയായി. യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള യോഗമാണ് …