.ശ്രീനഗർ: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കാഷ്മീർ നിയമസഭ പാസാക്കി. ചർച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് സുനില്‍ ശർമ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ...
Read full story
റിപ്പോര്‍ട്ട്

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം

By ന്യൂസ് ഡെസ്ക് November 2, 2024
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബദ്ഗാമില്‍ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്..ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.2024 നവംബർ 1...
Read full story
ജമ്മു: ജമ്മു കാഷ്മീരിലെ അഖ്നൂർ സെക്ടറില്‍ കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയ രണ്ടു ഭീകരരെക്കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഇതോടെ 27 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. ഒക്ടോബർ 28 തിങ്കളാഴ്ച രാത്രിയിലെ നിരീക്ഷണത്തിനു ശേഷം 29...
Read full story
റിപ്പോര്‍ട്ട്

ജമ്മു കശ്മീരിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം

By ന്യൂസ് ഡെസ്ക് October 26, 2024
ദില്ലി: ജമ്മു കശ്മീരിലെ ഗുല്‍മാർഗ് സെക്ടറില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ്. നാഗിൻ പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ....
Read full story
.ശ്രീന​ഗർ ജമ്മു - കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ 2024 ഒക്ടോബർ 24 നാണ് ഭീകരാക്രമണമുണ്ടായത്.സംഭവത്തില്‍ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹനമാണ് ആക്രമണത്തിനിരയായത്. സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം...
Read full story
ശ്രീന​ഗർ : ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 2024 ഒക്ടോബർ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം...
Read full story
ശ്രീന​ഗർ : ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ . ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ 2024 ഒക്ടോബർ 17 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ...
Read full story
.ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരർ പിടിയില്‍. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം നടത്തിയ ഓപ്പറേഷനില്‍ അബ്ദുള്‍ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.പൂഞ്ച് സെക്ടറില്‍ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും...
Read full story
ഡല്‍ഹി: ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിക്കും.സംസ്ഥാന പദവി നല്‍കുന്നതിനുമുമ്പ് നിയമസഭ രൂപീകരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തിന്‍റെ പ്രധാന ഘടകമായ ഫെഡറലിസത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറയുന്നു. കോളജ് അധ്യാപകനായ സഹൂർ അഹമ്മദും സാമൂഹ്യപ്രവർത്തകനായ ഖുർഷൈദ് അഹമ്മദ്...
Read full story
ശ്രീന​ഗർ : ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് (16.10.2024)സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ചടങ്ങുകള്‍. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒമര്‍ അബ്ദുള്ളക്ക് സത്യ വാചകം...
Read full story