
റിപ്പോര്‍ട്ട്
അതിര്‍ത്തിയില്‍ പാക് കോപ്റ്റര്‍ വെടിവച്ചിട്ട് സേന, ആയുധങ്ങള്‍ കണ്ടെടുത്തു
By ന്യൂസ് ഡെസ്ക്
•
June 22, 2020
ജമ്മുവിലെ കത്വജില്ലയില്‍ ആയുധങ്ങളുമായി വന്ന പാക് ഡ്രോണ്‍ ബി.എസ്.എഫ്. വെടിവച്ചുവീഴ്ത്തി. വലിയ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടുവന്ന ഡ്രോണില്‍ യു.എസ്. നിര്‍മിത എം.ഫോര്‍ കാര്‍ബൈന്‍ മെഷീന്‍ ഗണ്‍, 60 റൗണ്ട് തിര, രണ്ടു മാഗസിനുകള്‍, ഏഴു ഗ്രനേഡുകള്‍ എന്നിവയുണ്ടായിരുന്നുവെന്ന് ബി.എസ്.എഫ്. ഇന്‍സ്പെക്ടര്‍ ജനറല്‍...
Read full story






