സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി ജമ്മുകശ്മീര്‍ പോലീസ്

December 28, 2022

ജമ്മു: വന്‍ സ്‌ഫോടനം ലക്ഷ്യംവച്ച് ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു ജമ്മുകശ്മീര്‍ പോലീസ് നിര്‍വീര്യമാക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. തിങ്കളാഴ്ചയായിരുന്നു സംഭവം. സ്‌ഫോടക വസ്തു കണ്ടെത്തിയിടത്തു നിന്നു നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുടെ കത്തും കണ്ടെടുത്തിരുന്നു.പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിത …

ജമ്മു ഡിസിസി അധ്യക്ഷന്‍മാരുമായി 24 അംഗ അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധി സംഘം കൂടികാഴ്ച നടത്തി

February 19, 2021

ജമ്മു: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 24 അംഗ നയതന്ത്ര പ്രതിനിധി സംഘം ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കൂടികാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സംഘം …

അതിര്‍ത്തിയില്‍ പാക് കോപ്റ്റര്‍ വെടിവച്ചിട്ട് സേന, ആയുധങ്ങള്‍ കണ്ടെടുത്തു

June 22, 2020

ജമ്മുവിലെ കത്വജില്ലയില്‍ ആയുധങ്ങളുമായി വന്ന പാക് ഡ്രോണ്‍ ബി.എസ്.എഫ്. വെടിവച്ചുവീഴ്ത്തി. വലിയ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടുവന്ന ഡ്രോണില്‍ യു.എസ്. നിര്‍മിത എം.ഫോര്‍ കാര്‍ബൈന്‍ മെഷീന്‍ ഗണ്‍, 60 റൗണ്ട് തിര, രണ്ടു മാഗസിനുകള്‍, ഏഴു ഗ്രനേഡുകള്‍ എന്നിവയുണ്ടായിരുന്നുവെന്ന് ബി.എസ്.എഫ്. ഇന്‍സ്പെക്ടര്‍ ജനറല്‍ …

ജമ്മു: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം

April 7, 2020

ജമ്മു: കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ചെറുതോക്കുകളും പീരങ്കികളും കൊണ്ട് ആക്രമണം തുടങ്ങി എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്നു രാവിലെ 7.40നാണ് പാക്കിസ്ഥാന്‍ ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ചയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തലാക്കല്‍ ലംഘിച്ചിരുന്നു.

ജമ്മുവിൽ തടി സ്റ്റാളിൽ തീപിടിത്തം: രണ്ട് പേർക്ക് പരിക്കേറ്റു

February 12, 2020

ജമ്മു ഫെബ്രുവരി 12: ജമ്മുവിൽ ബുധനാഴ്ച ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. തലാബ് ടില്ലോയിലെ തടി സ്റ്റാളിൽ ഇന്ന് പുലർച്ചെ 05.15 ഓടെ തീപിടുത്തമുണ്ടായതായി ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റാളിലെ …

ലഡാക്ക്, ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരോട് പോസ്റ്റിംഗ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍

October 22, 2019

ജമ്മു ഒക്ടോബര്‍ 22: ജമ്മു കാശ്മീരും, ലഡാക്കും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരോട് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കാന്‍ ചൊവ്വാഴ്ച ജനറല്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു. മാറ്റപ്പെടാത്തതിന്‍റെ കാരണവും ആരാഞ്ഞു. ഒക്ടോബർ 31 നകം ഫോമുകൾ പൂരിപ്പിക്കാൻ സർക്കാർ എല്ലാ ജീവനക്കാരോടും …

ജമ്മു കാശ്മീരില്‍ ഭൂചലനം; 3.2 വ്യാപ്തി രേഖപ്പെടുത്തി

September 9, 2019

ജമ്മു സെപ്റ്റംബര്‍ 9: ജമ്മു കാശ്മീരിലെ ഡോഡയില്‍ തിങ്കളാഴ്ച തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായി. 3.2 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളുകള്‍ പേടിച്ച് വീടുകളില്‍ നിന്നും മറ്റും ഓടിപ്പോയി, സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടി. താന്തില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുഴക്കമുണ്ടായി. രണ്ട് വീടുകളെയും …