കൊല്ലം: പൊതുവികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം- മന്ത്രി കെ. എന്‍. ബാലഗോപാല്‍

July 31, 2021

കൊല്ലം: കോവിഡ് സാഹചര്യം നിലനില്‍ക്കേ ജില്ലയുടെ പൊതുവികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍  ഉദ്യോഗസ്ഥതലത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ വികസന സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തീരമേഖലയിലടക്കവും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായ ഏകോപനം …

എറണാകുളം : സർക്കാർ ശ്രമിക്കുന്നത് ഗ്രന്ഥശാലകളെ അറിവിന്റെ ഉദാത്ത കേന്ദ്രങ്ങളാക്കാൻ: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

June 19, 2021

എറണാകുളം : മാറിയ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകളുടെ മുഖം മാറണമെന്ന് വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ. നവീന സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിനിയോഗിച്ച് അറിവിന്റെ ഉദാത്ത കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ പരിവർത്തിപ്പിക്കണം. സംസ്ഥാന സർക്കാരും ഗ്രന്ഥശാല കൗൺസിലും അതിനനുസൃത പദ്ധതികളുമായി മുന്നോട്ടു പോകുന്നുവന്നത് …

ആഗോളതലത്തില്‍ പണിമുടക്കി ഇന്റര്‍നെറ്റ്

June 9, 2021

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് തകരാറിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ചില സാമൂഹികമാധ്യമങ്ങളുടെയും വാര്‍ത്താമാധ്യമങ്ങളുടേയും സര്‍ക്കാര്‍ വെബ്െസെറ്റുകളുടേയും പ്രവര്‍ത്തനം തകരാറിലായി. ഇന്ത്യയില്‍ ഗൂഗിള്‍ അടക്കമുള്ള വെബ്െസെറ്റുകളെ തകരാര്‍ ബാധിച്ചു. തകരാര്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടു. അമേരിക്ക ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് സേവന(സി.ഡി.എന്‍) ദാതാക്കളായ ഫാസ്റ്റ്ലി എന്ന കമ്പനിയുടെ …

ഇന്റര്‍നെറ്റ് മൗലികാവകാശമാക്കുന്ന ആദ്യത്തെ സംസ്ഥാനമാകുകയാണ് കേരളം; മുഖ്യമന്ത്രി

November 21, 2020

തിരുവനന്തപുരം: ഇന്റർനെറ്റ് മൗലിക അവകാശമാക്കുന്നതിന്റെ ഭാഗമായി ദരിദ്രർക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണനിലവാരമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് കെ-ഫോണ്‍ പദ്ധതി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതി ഡിസംബര്‍ മാസം കമ്മീഷന്‍ …

ഇന്റര്‍നെറ്റിന് വേണ്ടിയുള്ള സുരക്ഷിത ആപ്ലിക്കേഷന്‍ കരസേന തയാറാക്കി

October 29, 2020

ന്യൂ ഡൽഹി: ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ ഭാഗമായി ”സെക്യൂര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് (എസ്.എ.ഐ)” എന്ന് നാമകരണം ചെയ്തിരിക്കുന്ന വളരെ ലളിതവും സുരക്ഷിതവുമായ ഒരു സന്ദേശ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ കരസേന വികസിപ്പിച്ചു. ഇന്റര്‍നെറ്റിലെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആദ്യവസാന ശബ്ദ, ടെക്‌സ്റ്റ്, വിഡിയോ സുരക്ഷിത …

വേഗമേറിയ ഇന്റര്‍നെറ്റ് ഇനി ഡിഷ് ആന്റീന വഴി; ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ കാലമൊക്കെ പഴങ്കഥ

July 19, 2020

ന്യൂഡല്‍ഹി: ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ കാലമൊക്കെ കഴിഞ്ഞു. ഡിഷ് ആന്റിന വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന നൂതന പദ്ധതിയുമായി സ്പേസ് എക്സാണ് ഇനിയത്തെ താരം. വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് മിഷന്‍ ബീറ്റാ ടെസ്റ്റിങ് തുടങ്ങിക്കഴിഞ്ഞു. സെക്കന്‍ഡില്‍ 1 …

വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും ഇനി കെഎസ്ഇബി തരും

May 14, 2020

പത്തനംതിട്ട: വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും നല്‍കുന്ന പദ്ധതി പത്തനംതിട്ടയില്‍ ആരംഭിച്ചു. കെഎസ്ഇബിയാണ് വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും വീടുകളില്‍ എത്തിക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ച വൈദ്യുതി ബോര്‍ഡ് കേബിള്‍ വലിക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു. Bharath Electronic Limited …

കോവിഡ് 19: സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ നിലവാരമുറപ്പാക്കിയെന്ന് സര്‍ക്കാര്‍

March 12, 2020

തിരുവനന്തപുരം മാര്‍ച്ച് 12: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ഉപഭോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ദ്ധന കൈകാര്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നെറ്റ്വര്‍ക്ക് ഉപഭോഗത്തിന്‍റെ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായാലും …

കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

January 10, 2020

ന്യൂഡല്‍ഹി ജനുവരി 10: അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. നിയന്ത്രണങ്ങളെല്ലാം അധികൃതര്‍ ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് സേവനം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍വി …

കാശ്മീരില്‍ എസ്എംഎസും സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റും പുനസ്ഥാപിച്ചു

January 1, 2020

ശ്രീനഗര്‍ ജനുവരി 1: ജമ്മു കാശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചു. ആഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം …