പൗരത്വ ബില്ലില്‍ പ്രതിഷേധം ശക്തം: ത്രിപുരയില്‍ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി

December 11, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ത്തലാക്കി. 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം. പൗരത്വഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം …