ചാറ്റ്ജി.പി.ടിയെ നേരിടാന്‍ ബാര്‍ഡുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ചാറ്റ്ജി.പി.ടിയെ നേരിടാന്‍ ബാര്‍ഡുമായി ഗൂഗിള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ബാര്‍ഡ് പുറത്തിറക്കി. ആഴ്ചകള്‍ക്കുള്ളില്‍ ഇത് ഉപയോക്താക്കള്‍ക്കു ലഭ്യമാകുമെന്നാണു സൂചന. ബാര്‍ഡില്‍ എന്തൊക്കെ സൗകര്യമുണ്ടെന്നു വ്യക്തമല്ല. ചാറ്റ്ജി.പി.ടിയെപ്പോലെ ഉപയോക്തക്കള്‍ക്കു ബാര്‍ഡിനോട് ചോദ്യങ്ങള്‍ ചോദിക്കാമെന്നു ഗൂഗിള്‍ വ്യക്തമാക്കി.ചാറ്റ്ജി.പി.ടിക്കു മൈക്രോസോഫ്റ്റ് പിന്തുണ പ്രഖ്യാപിച്ചതോടെയാണു ഗൂഗിള്‍ തങ്ങളുടെ ആര്‍ട്ടിഫിഷല്‍ …

ചാറ്റ്ജി.പി.ടിയെ നേരിടാന്‍ ബാര്‍ഡുമായി ഗൂഗിള്‍ Read More

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ

കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച്  കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണെന്നും പദ്ധതിക്കുള്ള ഇന്റർനെറ്റ് …

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ Read More

88,000 പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള ഇ-ലാംഗ്വേജ് ലാബ് ഐടി പരിശീലനത്തിന് തുടക്കം

സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഹൈടെക് സ്‌കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്‌കൂളുകളിൽ പ്രയോജനപ്പെടുത്തുന്നതിനായി 88,000 അധ്യാപകർക്ക് അവധിക്കാലത്ത് നൽകുന്ന ദ്വിദിന ഐടി പരിശീലനത്തിന് തുടക്കമായി. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ …

88,000 പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള ഇ-ലാംഗ്വേജ് ലാബ് ഐടി പരിശീലനത്തിന് തുടക്കം Read More

സൈബർ ലോകത്തെ ചതിക്കുഴികൾ വെളിപ്പെടുത്തി പോലീസ് സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും : സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: സൈബർ ലോകത്ത് ശ്രദ്ധിക്കേണ്ട വിവരങ്ങൾ ചർച്ച ചെയ്ത് കേരള പൊലീസ്   സംഘടിപ്പിച്ച സെമിനാർ വെളിപ്പെടുത്തിയത് സ്മാർട്ട്‌ ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നവർ നേരിടാൻ  സാധ്യതയുള്ള ചതിക്കുഴികൾ.സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ  എന്റെ കേരളം പ്രദർശന വിപണനമേളയിൽ  സംഘടിപ്പിച്ച സെമിനാറിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്റെ …

സൈബർ ലോകത്തെ ചതിക്കുഴികൾ വെളിപ്പെടുത്തി പോലീസ് സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും : സെമിനാർ സംഘടിപ്പിച്ചു Read More

പട്യാലയില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

പട്യാല: പഞ്ചാബിലെ പട്യാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന് അയവ്. സ്ഥിതിഗതികള്‍ ശാന്തമായതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന മൊബൈൽ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു.ശിവസേനാ (ബാല്‍ താക്കറെ) പ്രവര്‍ത്തകരും ഖാലിസ്ഥാന്‍ അനുകൂലികളും തമ്മിലാണ് വെള്ളിയാഴ്ച സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശിവസേനാ നേതാവായ ഹരീഷ് സിം യടക്കം …

പട്യാലയില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു Read More

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ സ്‌കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 89-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ സ്‌കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി Read More

പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന 13 പട്ടികവര്‍ഗ കോളനികളില്‍ ‘വിദ്യാകിരണ്‍’ പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് തല്‍പരരായ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24 ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. …

പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ: പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിലവിലെ ഐടി നിയമങ്ങൾ പൊളിച്ചെഴുതാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്റർനെറ്റ് ഉപയോഗിത്തിനും സമൂഹമാദ്ധ്യമങ്ങളിലെ ഇടെപടലിനും മാർഗനിർദ്ദേശങ്ങൾ ഉണ്ടാകും. ഇത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ …

രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ: പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ Read More

സുഡാനിൽ ഇടക്കാല സർക്കാർ പിരിച്ചുവിട്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ സൈന്യം

കെയ്‌റോ: സുഡാനിൽ ഇടക്കാല സർക്കാർ പിരിച്ചുവിട്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ സൈന്യം. പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്കിനെ അറസ്റ്റ്‌ ചെയ്തു. വ്യവസായമന്ത്രി ഇബ്രാഹിം അൽ ഷെയ്‌ഖ്‌, വിവരമന്ത്രി ഹംസ ബലൗൾ എന്നിവരുൾപ്പെടെ അഞ്ച്‌ പ്രധാന നേതാക്കളും അറസ്റ്റിലായി. സർക്കാരിനെയും പരമോന്നത സമിതിയെയും പിരിച്ചുവിട്ടതായി ദേശീയ …

സുഡാനിൽ ഇടക്കാല സർക്കാർ പിരിച്ചുവിട്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ സൈന്യം Read More

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലയിലെ പട്ടിക വര്‍ഗസങ്കേതങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ‘വിദ്യാകിരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയും …

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി മുഹമ്മദ് റിയാസ് Read More