
Tag: gujarat


കനക് റെലെ അന്തരിച്ചു
മുംബൈ: പത്മഭൂഷണ്‍ ജേതാവും മോഹിനിയാട്ടം, കഥകളി നര്‍ത്തകിയുമായ ഡോ. കനക് റെലെ(85) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിന്‍സിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ …

വീണ്ടും ഭാരത് യാത്രയുമായി രാഹുൽ
അഹമ്മദാബാദ്: കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ വീണ്ടും ഭാരത് യാത്ര നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍നിന്ന് അസമിലേക്കായിരിക്കും രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര നടത്തുന്നത്. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍നിന്നായിരിക്കും യാത്ര തുടങ്ങുകയെന്നും ഗുജറാത്ത് …


ഡോക്യുമെന്റിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണം: വി മുരളീധരൻ
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡിവൈഎഫ്ഐ ആഹ്വാനം വെല്ലുവിളിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ …

മോദി വിമര്‍ശനം: ബി.ബി.സി. ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യുട്യൂബിനും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ”ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍”’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം …

മോദിയെക്കുറിച്ചുള്ള ബി.ബി.സി. പരമ്പരയ്‌ക്കെതിരേ കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. പരമ്പരയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാര്‍. ”ഇന്ത്യ, ദ് മോദി ക്വസ്റ്റിയന്‍” എന്ന പേരില്‍ രണ്ടുഭാഗങ്ങളായുള്ള പരമ്പര പക്ഷപാതപരവും നിക്ഷിപ്തതാല്‍പ്പര്യത്തോടെയുമുള്ള പ്രചാരവേലയാണെന്നു വിദേശകാര്യമന്ത്രാലയവക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചു. വസ്തുതാവിരുദ്ധതയും കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ചയുമാണു ബ്രിട്ടീഷ് മാധ്യമത്തിന്റെ നിലപാടില്‍ …


മകളുടെ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ജവാന്‍ മര്‍ദനമേറ്റു മരിച്ചു
ഗാന്ധിനഗര്‍: മകളുടെ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചതു ചോദ്യം ചെയ്യാനെത്തിയ ബി.എസ്.എഫ്. ജവാന്‍ കുറ്റാരോപിതന്റെയും കുടുംബാംഗങ്ങളുടെയും മര്‍ദനമേറ്റു മരിച്ചു. ഗുജറാത്തിലെ ചക്്‌ലാസി ഗ്രാമത്തില്‍ ക്രിസ്മസ് തലേന്നാണ് സംഭവം.സാമൂഹിക മാധ്യമങ്ങളിലൂടെ മകളുടെ വീഡിയോ പ്രചരിച്ചതിനു പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന പതിനഞ്ചുകാരന്റെ വീട്ടിലെത്തിയ ജവാനാണ് കൊല്ലപ്പെട്ടത്. …

ആരാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍
ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്നത്. ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരും 12/12/2022 സത്യപ്രതിജ്ഞ ചെയ്ത് …