വനിതാ കോളേജിലെ ആര്‍ത്തവപരിശോധന: നാല് പേര്‍ അറസ്റ്റില്‍

February 18, 2020

അഹമ്മദാബാദ് ഫെബ്രുവരി 18: വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കോളേജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, കോര്‍ഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഇവരെ വിട്ടു. സംഭവത്തില്‍ പോലീസ് …

വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

February 14, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 14: ഗുജറാത്തിലെ ഭുജില്‍ വനിതാ കോളേജില്‍ ആര്‍ത്തവമാണോയെന്നറിയാന്‍ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍. ആര്‍ത്തവസമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിയെന്ന് ആരോപിച്ചായിരുന്നു സംഭവം. ഭുജിലെ ശ്രീ സഹ്ജാനദ് …

സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം

January 21, 2020

സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരി …

ഓക്സിജന്‍ ഫാക്ടറിയില്‍ സ്ഫോടനം: 5 മരണം

January 11, 2020

വഡോദര ജനുവരി 11: ഗുജറാത്തിലെ വഡോദരയില്‍ ഓക്സിജന്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പലരുടെയും നില ഗുരുതരമാണ്. പാദര താലൂക്കിലെ ഗവാസദ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന AIMS ഓക്സിജന്‍ …

ഗുജറാത്ത് കലാപ കേസില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട്

December 11, 2019

അഹമ്മദാബാദ് ഡിസെബര്‍ 11: ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജയാണ് നിയമസഭയില്‍ കമ്മീഷന്‍റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം …

ഗുജറാത്തിലെ രാധൻപൂർ, ഖേരാലു നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

September 30, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 30: ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഗുജറാത്തിലെ നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി സ്ഥാനാർത്ഥികളായി രാധൻപൂരിന് രഘുഭായ് ദേശായിയും ഖേരാലുവിനായി താക്കൂർ ബാബുജി ഉജാംജിയും സ്ഥാനാർത്ഥിത്വം സമർപ്പിക്കാനുള്ള നിർദ്ദേശത്തിന് കോൺഗ്രസ് പ്രസിഡന്റ് …

ഗുജറാത്തില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

August 29, 2019

ജുനാഗന്ത് ആഗസ്റ്റ് 29: രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗന്ത് ജില്ലയിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ജുനാഗന്തില്‍ നിന്നുള്ള ആറ് പേരും വേരാവലില്‍ നിന്നുള്ള ഒരാളും അടക്കം ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് …