
കുരങ്ങുപനി ഇനി എംപോക്‌സ്
ജനീവ: കുരങ്ങുപനി(മങ്കിപോക്‌സ്) ഇനി എംപോക്‌സ് എന്നറിയപ്പെടും. ലോകാരോഗ്യ സംഘടനയുടേതാണ് തീരുമാനം. ആരോഗ്യ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് പുതിയ നാമകരണം.ഒരു വര്‍ഷത്തേക്കുകൂടി മങ്കിപോക്‌സ് എന്ന പേര് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനുശേഷം രേഖകളില്‍ മങ്കിപോക്‌സ് എന്നു രേഖപ്പെടുത്തുന്നതിനു വിലക്കുണ്ടാകും. കുരങ്ങുപനിയെന്ന പേര് തെറ്റിദ്ധരണയുണ്ടാക്കുമെന്ന പരാതിയെ …
കുരങ്ങുപനി ഇനി എംപോക്‌സ് Read More