
വാക്‌സിന്‍ വിതരണത്തില്‍ അസമത്വം: എല്ലാം ലഭിക്കുന്നത് സമ്പന്ന രാജ്യങ്ങള്‍ക്കെന്നും ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വന്‍ അസമത്വമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വാക്സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദത്തില്‍നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടേയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, …
വാക്‌സിന്‍ വിതരണത്തില്‍ അസമത്വം: എല്ലാം ലഭിക്കുന്നത് സമ്പന്ന രാജ്യങ്ങള്‍ക്കെന്നും ലോകാരോഗ്യ സംഘടന Read More