
Tag: fired


പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിയെ മാറ്റി
അമൃത്സര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ചയില്‍ വിവാദം കനക്കവെ പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. നിലവിലെ പോലീസ് മേധാവി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റിയാണ് വിരേഷ് കുമാറിനെ നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയില്‍ ഡിജിപി ക്ക് കേന്ദ്രം കാരണം …

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ചിരുന്ന പ്രൊഫസര്‍ ജിഎന്‍ സായിബാബയെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ടിരുന്ന ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫസന്‍ ജിഎന്‍ സായിബാബയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ തസ്തികയില്‍ നിന്ന് നീക്കി പ്രിന്‍സിപ്പല്‍ രാകേഷ് കുമാര്‍ ഗുപതയാണ് …


പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് 4 കുട്ടികള്‍ മരിച്ചു
ചണ്ഡീഗഡ് ഫെബ്രുവരി 15: പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. അതില്‍ എട്ട് കുട്ടികളെ സുരക്ഷിതമായി ആളുകള്‍ …


കൊല്ലത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം
കൊല്ലം നവംബര്‍ 28: കരുനാഗപ്പള്ളി തുപ്പാശ്ശേരി വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തെ അമ്പലത്തിലും പള്ളിയിലും എത്തിയവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി നടപടികള്‍ സ്വീകരിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. മുകള്‍ ഭാഗത്തെ രണ്ടു നിലകളില്‍ നാശനഷ്ടം …

