ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്ന ഗ്രഹം എത്തുന്നതായി ഗവേഷകര്‍

ലോസ് ആഞ്ചലസ്: നവംബര്‍ അവസാനത്തോടെ ഒരു അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. 1532012000w010എന്ന ഛിന്ന ഗ്രഹം ഭൂമിക്കരുകിലൂടെ കടന്നുപോകാന്‍ ഒരുങ്ങുന്നു. ബൂര്‍ജ് ഖലീഫയുടെ വലുപ്പമുളള ഈ കൂറ്റന്‍ ഗ്രഹത്തിന്റെ വരവ് നാസ സ്ഥിരീകരിച്ചു. മണിക്കൂറില്‍ 90,124 കിലോമീറ്റര്‍ വേഗതയിലാണ് …

ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്ന ഗ്രഹം എത്തുന്നതായി ഗവേഷകര്‍ Read More

കോവിഡ് 19: മുംബൈയിൽ രണ്ട് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ ഏപ്രിൽ 9: മുംബൈ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൊക്കാഡ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച 46 പേർക്കൊപ്പം സമ്പർക്കം പുലർത്തിയവരാണ് ഇവർ. ഇതോടെ വൈറസ് സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം …

കോവിഡ് 19: മുംബൈയിൽ രണ്ട് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു Read More

സംസ്ഥാനത്ത്‌ 24 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം ഏപ്രിൽ 1: സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തർക്കു രോഗം മാറി. …

സംസ്ഥാനത്ത്‌ 24 പേർക്ക് കൂടി കോവിഡ് Read More

ചെന്നൈയിൽ മലയാളി ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ മാർച്ച്‌ 28: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളി ഡോക്ടറും. റെയിൽവേ ആശുപത്രിയിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ …

ചെന്നൈയിൽ മലയാളി ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു Read More

കോവിഡ് 19: രാജ്യത്ത്‌ മരണം 19 ആയി, 873 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി മാർച്ച്‌ 28: കോവിഡ് 19 രോഗം ബാധിച്ച് രാജ്യത്തു മരിച്ചവരുടെ എണ്ണം 19 ആയി. 873 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രലയം പുറത്തുവിട്ട കണക്ക് പ്രകാരം 79 പേർക്ക് ഇതുവരെ രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് കോവിഡ് ബാധിച്ച് ഏറ്റവും …

കോവിഡ് 19: രാജ്യത്ത്‌ മരണം 19 ആയി, 873 പേർക്ക് രോഗം സ്ഥിരീകരിച്ചു Read More

കേരളത്തിൽ ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം മാർച്ച്‌ 27: സംസ്ഥാനത്ത്‌ ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ മാത്രം 34 കേസുണ്ട്. രണ്ടുപേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും വീതം രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം …

കേരളത്തിൽ ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടൻ മാർച്ച്‌ 27: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ബോറിസ് സ്വയം ഐസൊലേഷനിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു …

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് സ്ഥിരീകരിച്ചു Read More

ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി മാര്‍ച്ച് 18: ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകരില്‍ 850 പേരില്‍ ഇരുന്നൂറോളം പേരെ നേരത്തെ തിരിച്ചെത്തിയിരുന്നു. ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യത്ത് കോവിഡ് മരണം മൂന്നായി. കര്‍ണാടകയിലും ഡല്‍ഹിയിലും …

ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട് Read More

കോവിഡ്19: സംസ്ഥാനത്ത് പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മാർച്ച് 18: സംസ്ഥാനത്ത് കോവിഡ് 19 രോഗം പുതുതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 18,011 പേരാണ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 65 …

കോവിഡ്19: സംസ്ഥാനത്ത് പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി Read More

ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി മാര്‍ച്ച് 2: ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി …

ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു Read More