തിരുവനന്തപുരം : കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലില്‍ കൂട്ടത്തോടെ അക്ഷരത്തെറ്റുകള്‍ . പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകള്‍ അടങ്ങിയ മെഡലുകള്‍ ആയിരുന്നു.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര...
Read full story
ന്യൂ​ഡ​ൽ​ഹി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി​ക്കും എ​ൽ.​ഡി.​എ​ഫി​നും സ​ർ​ക്കാ​റി​നു​മെ​തി​രെ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ർ​ണ​മാ​യും എ​ൽ.​ഡി.​എ​ഫി​നെ​യും സ​ർ​ക്കാ​റി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന ആ​രോ​പ​ണ​​ങ്ങ​ളാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ. ഇ​തൊ​ന്നും സ​ർ​ക്കാ​ർ . നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​​ന്വേ​ഷ​ണ...
Read full story
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനവുമായി അൻവർ. പി.ശശിയെ കാട്ടുകള്ളൻ എന്നാണ് അൻവർ അഭിസംബോധന ചെയ്തത്. . ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും അൻവർ . ആരോപിച്ചു. 'മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തിൽ...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട്‌ മറുപടി പറയാന്‍ ആകെയുണ്ടായത്‌ മരുമോന്‍ മന്ത്രി മാത്രമാണ്‌. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം...
Read full story
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ ഡിജിപി ഷെയ്‌ഖ്‌ ദര്‍വേഷ്‌ സാഹിബിന്‌ സമര്‍പ്പിച്ചു. ഒരാഴ്‌ചയ്‌ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ്‌ അഞ്ച്‌ മാസDGP,ത്തിനു ശേഷം സെപ്‌തംബര്‍ 22 ന്‌ കൈമാറിയത്‌. സീല്‍ഡ്‌ കവറില്‍ 600 പേജുള്ള...
Read full story
തിരുവനന്തരം: പി.വി.അന്‍വര്‍ എംഎല്‍എ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്‌തി രേഖപ്പെടുത്തി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
Read full story
General

വീണ്ടും വില്ലനായി മൈക്ക്‌.

By ന്യൂസ് ഡെസ്ക് September 11, 2024
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്‌ പ്രതിസന്ധി സൃഷ്ടിച്ച്‌ വീണ്ടും മൈക്ക്‌ . മൈക്കിന്റെ ഉയരമാണ്‌ ഇക്കുറി വിനയായത്‌.. ഇത്‌ ശരിയാക്കാന്‍ മൈക്ക്‌ ഓപ്പറേറ്ററെ വിളിച്ചുവെങ്കിലും ഓപ്പറേറ്റര്‍ എത്തും മുമ്പേ സ്‌റ്റേജിലുള്ളവര്‍ ഉയരം ക്രമീകരിച്ച്‌ പ്രശ്‌നം പരിഹരിച്ചു. സെപ്‌തംബര്‍ 10ന്‌ നടന്ന...
Read full story
തിരുവനന്തപുരം: കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. 01/06/23 വ്യാഴാഴ്ച തിരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തച്ചോട്ടുകാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു...
Read full story
കോഴിക്കോട്: 61 മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. 03/01/23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു....
Read full story
കോഴിക്കോട്: ബാരക്‌സ് ആർമി ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ എത്തിയ മുഖ്യമന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. 122 ഇൻഫെന്ററി ബറ്റാലിയൻ മലബാർ ടറിയെര്‌സ് ബറ്റാലിയൻ കേണൽ നവീൻ ബെൻജിത് ആണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബാരക്‌സ്...
Read full story