
റിപ്പോര്‍ട്ട്
100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
October 1, 2020
തിരുവനന്തപുരം: കൊവിഡ് മഹാമാരി കേരളത്തില്‍ സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്...
Read full story










