
റോട്ട് വീലര്‍ നായ്‌ക്കളുടെ കടിയേറ്റ് 58 കാരന്‍ മരിച്ചു
ചിതംബരം:വളര്‍ത്തുപട്ടികളുടെ കടിയേറ്റ് 58 കാരന് ദാരുണാന്ത്യം. ഫാം ജീവനക്കാരനായ കെ.ജീവാനന്ദം ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലെ ചിതംബരത്തണ് സംഭവം. എന്‍.വിജയസുന്ദരം എന്നയാളുടെ ഫാമിലാണ് ജീവാനന്ദം ജോലി ചെയ്‌തിരുന്നത്. ഫാമിന്‍റെ സുരക്ഷക്കായി വിജയസുന്ദരം രണ്ട് റോട്ട് വീലര്‍ നായ്‌ക്കളെ വളര്‍ത്തിയിരുന്നു. ജീവാനന്ദം …