ചിദംബരം നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പി ചിദംബരം

ന്യൂഡല്‍ഹി ഒക്ടോബര്‍ 30: മുന്‍ ധനകാര്യമന്ത്രി പി ചിദംബരം തീഹാര്‍ ജയിലില്‍ തുടരും. ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിനെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഓഗസ്റ്റ് 21നാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

Share
അഭിപ്രായം എഴുതാം