ചിദംബരത്തിന്‍റെ അറസ്റ്റില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്

August 22, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 22: മുന്‍ധനകാര്യമന്ത്രി പി ചിദംബരത്തിന്‍റെ അറസ്റ്റില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്. കഴിഞ്ഞ രണ്ട് ദിവസം ജനാധിപത്യത്തിന്‍റെ വധത്തിനാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. വ്യക്തിപരമായി പക വീട്ടുന്നതിന് സിബിഐ സംഘത്തെ സര്‍ക്കാര്‍ ഉപയോഗിച്ചെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല …

ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ധനകാര്യമന്ത്രി ചിദംബരത്തിനെ സിബിഐ അറസ്റ്റ് ചെയ്തു

August 22, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 22: മുന്‍ധനകാര്യമന്ത്രി പി ചിദംബരത്തിനെ ബുധനാഴ്ച രാത്രിയില്‍ ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. ജോര്‍ബാഗിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്ന് സിബിഐ സംഘം രാത്രിയോടെയാണ് കേന്ദ്രമന്ത്രിയെ കസ്റ്റ്ഡിയിലെടുത്തത്. ചിദംബരത്തിന്‍റെ വസതിക്ക് ചുറ്റും വന്‍ജനാവലിയാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സ് …

ചിദംബരത്തിനെ പിന്തുണച്ച് രാഹുലും പ്രിയങ്കയും

August 21, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 21: മുന്‍ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന്‍റെ വസതി സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പരിശോധിച്ചതില്‍ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇത് മൂലം ചിദംബരത്തിനെ സ്വഭാവഹത്യ ചെയ്യുകയാണ് മോദി സര്‍ക്കാറെന്ന് രാഹുല്‍ ആരോപിച്ചു. …

ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചു

August 21, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 21: മുന്‍ധനകാര്യമന്ത്രിയായ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് എന്‍വി രാമണ്ണ വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. അടിയന്തിരമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസ് രാമണ്ണ ഫയല്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ …

ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്‍റെ ഹര്‍ജി തള്ളി

August 20, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 20: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. ഐഎന്‍എക്സ് മീഡിയ കേസില്‍ മീഡിയക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരത്തിനെതിരെ കേസ്. ധനകാര്യമന്ത്രിയായിരിക്കെയാണ് …