
Tag: chairman



കെ.എസ്.ഇ.ബി ചെയർമാന് ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാന് ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മൂന്നാറിലെ ഭൂമി കൈമാറിയത് ബോർഡ് അറിയാതെയാണ്. അക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാറിനെതിരെ അശോക് ഒന്നും പറഞ്ഞിട്ടില്ല. അശോക് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. എം.എം മണിയെ ആരും …

പാലക്കാട്: ബാലാവകാശ കമ്മിഷൻ ചെയർമാൻ മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു
പാലക്കാട്: സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു. മുതലമട പ്രദേശത്ത് പോക്സോ കേസുകളോ, ലഹരി ഉപയോഗ പ്രശ്നങ്ങളോ ഇല്ലെന്ന് അധികൃതർ ബാലാവകാശ കമ്മിഷനെ അറിയിച്ചു. പറമ്പിക്കുളം മേഖലയുമായി ബന്ധപ്പെട്ട് ആവശ്യമായ …

മില്‍മ ചെയര്മാന് പി എ ബാലന് അന്തരിച്ചു
തൃശൂര്‍: മില്‍മ ചെയര്മാന് പി എ ബാലന് അന്തരിച്ചു. 74 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. 10/07/21 ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. സഹകരണ മേഖലയില്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ബാലന് മാസ്റ്റര്‍ …


സോമനാഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുന്‍ പ്രധാനമന്ത്രി മോറാര്‍ജി ദേശായിക്ക് ശേഷം സോമനാഥ ക്ഷേത്രത്തിന്റെ ചെയര്മാന് ആകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. …


