മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. 05/03/21 വെളളിയാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഓർത്തഡോക്സ് സഭയുടെ മുൻ ആത്മായ ട്രസ്റ്റിയുമാണ് എം.ജി.ജോർജ്.

Share
അഭിപ്രായം എഴുതാം