
ചാവക്കാട് നഗരസഭയില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ ചെയര്‍മാന്‍,ഡ്രൈവര്‍ എന്നിവരുള്‍പ്പടെ ഒമ്പതുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ നടന്ന ആന്‍റിജന്‍ ടെസ്റ്റില്‍ 144 പേരെ പരിശോധനക്ക് വിധേയമാക്കിയരുന്നു. ഇതില്‍ പത്ത് പേര്‍ക്ക് കോവിഡ് കണ്ടെത്തി. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. താനുമായി …