ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികൾ പിരിച്ചു വിട്ടു. ലഹരിക്കടത്തു കേസിൽ പ്രതിയായ എ. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ ചൊവ്വാഴ്ച ചേരുന്ന...
Read full story