സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാര്‍, നന്ദി പറഞ്ഞ് മോദി

November 12, 2020

ന്യൂഡല്‍ഹി: സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാരാണെന്നും ബിഹാര്‍ തിരഞ്ഞെടുപ്പ് ജയത്തില്‍ അവര്‍ക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയിച്ചതിന് പിന്നില്‍ ഈ നിശബ്ദവോട്ടര്‍മാരാണ്. സ്ത്രീകള്‍ക്ക് ബഹുമാനവും സംരക്ഷണവും ലഭിക്കുന്നത് ബിജെപിയില്‍ …

ബീഹാറിൽ ഇടതു പാർട്ടികൾ മികച്ച നിലയിൽ, മൽസരിച്ച 29 സീറ്റുകളിൽ 19 ലും മുന്നിൽ

November 10, 2020

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇടതു പാർട്ടികൾ. മഹാ സഖ്യത്തിൻ്റെ ഭാഗമായി ആകെ മൽസരിച്ച 29 സീറ്റുകളിൽ 19 ലും ഇടതു പാർട്ടികൾ മുന്നിലാണ്. സി.പി.ഐ.എം.എല്‍. മത്സരിച്ച 19 സീറ്റുകളില്‍ 13 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. …

ബിഹാര്‍ തിരഞ്ഞെടുപ്പ്: മല്‍സരിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ള 1,157 സ്ഥാനാര്‍ത്ഥികള്‍

November 9, 2020

പട്‌ന: ബിഹാര്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 1,157 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി).മൂന്ന് ഘട്ട തെരഞ്ഞെടുപ്പില്‍ 371 സ്ത്രീകള്‍ ഉള്‍പ്പെടെ 3,733 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളതെന്ന് ഇസി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതിയുടെ …

ബീഹാറിൽ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി

November 7, 2020

പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് പുരോ​ഗമിക്കുന്നതിനിടെ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി ആരോപിച്ചു. 7-11- 2020 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ …

ബിഹാറിൽ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി

November 3, 2020

ന്യൂഡല്‍ഹി: ബിഹാറില്‍ രണ്ടാംഘട്ട പോളിംഗ് ചൊവ്വാഴ്ച (03/11/2020) രാവിലെ മുതൽ ആരംഭിച്ചു. സീമാഞ്ചല്‍ മേഖലയിലും സമസ്തിപുര്‍, പട്ന, വൈശാലി, മുസാഫര്‍പുര്‍ തുടങ്ങി 17 ജില്ലയിലെ 94 മണ്ഡലത്തിലുമാണ് വോട്ടെടുപ്പ്. നക്സല്‍ ബാധിത മണ്ഡലങ്ങളില്‍ നാലിന് പോളിങ് അവസാനിക്കും. ഏറ്റവും അധികം മണ്ഡലങ്ങളിലേക്ക് …

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

October 28, 2020

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പാരംഭിച്ചു. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട 6 മണിവരെയാണ് വോട്ടുചെയ്യാനുളള സമയം. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ വൈകിട്ട് 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. 71 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച (28/10/2020) വോട്ടെടുപ്പ് നടക്കുക.1066 പേരാണ് മത്സര രംഗത്തുളളത്. അതില്‍ …

ബീഹാർ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും സജീവമാകും

October 23, 2020

ബിഹാർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സജീവമാകാൻ ധാരണ. 23 -10 -2020 വെള്ളിയാഴ്ച മുതൽ പ്രചാരണങ്ങളിൽ കൂടുതൽ സമയം പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം രാവിലെ ഒന്‍പതരയ്ക്ക് ബിഹാറിലെ …

ബീഹാറില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി , കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

October 23, 2020

പാട്ന: ബീഹാറില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പാട്നയിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ ഒരാളില്‍ നിന്ന് ആദായ നികുതി വകുപ്പ് 10 ലക്ഷം രൂപ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പിന്റെ പുതിയ നടപടി. …

പ്രമുഖരുമായി ബിഹാറില്‍ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക

October 18, 2020

പട്‌ന: പ്രമുഖരുമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക.46 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പട്ന സാഹിബില്‍ നിന്നുള്ള സംസ്ഥാന മന്ത്രി നന്ദ കിഷോര്‍ യാദവ്, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകന്‍ നിതീഷ് മിശ്ര എന്നിവരുണ്ട്.ഇതോടെ പാര്‍ട്ടി ഇതുവരെ …

രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍

October 12, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാനായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ തിരഞ്ഞെടുത്തു. മോഹന്‍ പ്രകാശാണു കണ്‍വീനര്‍.14 അംഗം തിരഞ്ഞെടുപ്പു സമിതിയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്, …