ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് അയോധ്യ വിധി ചർച്ചയാക്കില്ലെന്ന് ബിജെപി

October 1, 2020

ന്യൂഡല്‍ഹി: ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് അയോധ്യ വിധി ചർച്ചയാക്കില്ലെന്ന് ബിജെപി. അയോധ്യ വിധി ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി തിരുമാനിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂലമായി അണികളില്‍ ചര്‍ച്ചയുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. പകരം നരേന്ദ്രമോദി സര്‍ക്കാരിന്റെ …

ബീഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാവില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനാവില്ല; സുപ്രീം കോർട്ട്

August 28, 2020

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 വ്യാപനം കാരണമാക്കി ബീഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ടതി. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇട​പെ​ടാ​നും ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ർ​ജി​ക്കാ​രോ​ട് …