കേരളത്തിലെ സിപിഎഎം പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കെന്ന് മുൻകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

കൊച്ചി: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ .കേരളത്തിലെ സമീപകാല രാഷ്‌ട്രീയ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. 35 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് പാര്‍ട്ടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. …

കേരളത്തിലെ സിപിഎഎം പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കെന്ന് മുൻകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ Read More

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 25ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഈമാസം 25, 26 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. ചാന്‍സലറായശേഷം ഷോള്‍സിന്റെ പ്രഥമ ഇന്ത്യസന്ദര്‍ശനമാണിത്.25 ന് ഡല്‍ഹിയില്‍ വിമാനമിറങ്ങുന്ന ഷോള്‍സിനൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര, വ്യവസായ രംഗത്തെ പ്രതിനിധികളും ഉണ്ടാകും. ഉഭയകക്ഷി, പ്രാദേശിക, രാജ്യാന്തര വിഷയങ്ങളില്‍ …

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 25ന് ഇന്ത്യയില്‍ Read More

മലയാളിയായ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു

ബംഗാള്‍: ബംഗാള്‍ ഗവര്‍ണറായി മലയാളിയായ ഡോ. സി.വി.ആനന്ദബോസ് അധികാരമേറ്റു. 23/11/22 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കൊല്‍ക്കത്ത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ.നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്. …

മലയാളിയായ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു Read More

ബി.ജെ.പി സിറ്റിങ് സീറ്റ് തൃണമൂല്‍ പിടിച്ചെടുത്തത് മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍

ബംഗാളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ അസന്‍സോള്‍ ലോക്സഭാമണ്ഡലം മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) പിടിച്ചെടുത്തു. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ്നന്‍ സിന്‍ഹയാണു വിജയി. ബി.ജെ.പിയുടെ അഗ്‌നിമിത്ര പോളിനെയാണു സിന്‍ഹ തോല്‍പ്പിച്ചത്. സി.പി.എം. സ്ഥാനാര്‍ഥി പാര്‍ത്ഥ …

ബി.ജെ.പി സിറ്റിങ് സീറ്റ് തൃണമൂല്‍ പിടിച്ചെടുത്തത് മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ …

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത Read More

അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടയുടന്‍ ബംഗാള്‍ എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്. കഴിഞ്ഞ എട്ടിന് ബോംബേറുണ്ടായ അര്‍ജുന്‍ സിങ്ങിന്റെ വസതിക്കുനേരേയാണ് ഇന്നലെയും ആക്രമണമുണ്ടായത്. രാവിലെ ഒന്‍പതോടെ ഭട്പാറയിലെ വീടിനു നേരേയുണ്ടായ ബോംബേറില്‍ ആര്‍ക്കും പരുക്കില്ല.ബാരക്പോറില്‍നിന്നുള്ള ലോക്സഭാംഗമായ സിങ്ങിന്റെ വസതിക്കുനേരേയുണ്ടായ ആക്രമണം ദേശീയ അന്വേഷണ …

അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടയുടന്‍ ബംഗാള്‍ എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ് Read More

പെഗാസസിൽ ബംഗാൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിബംഗാള്‍ സര്‍ക്കാര്‍. മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക. രാജ്യത്ത് …

പെഗാസസിൽ ബംഗാൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; സംസ്ഥാനത്ത് ശക്തമായ മഴ ;നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12/06/21 ശനിയാഴ്ച പകൽ കൂടുതൽ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13/06/21 ഞായറാഴ്ച 12 …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; സംസ്ഥാനത്ത് ശക്തമായ മഴ ;നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് Read More

ബംഗാളിൽ പരക്കെ അക്രമം, പതിനൊന്നു പേർ കൊല്ലപ്പട്ടു; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെങ്ങും അക്രമങ്ങൾ. ഞായറാഴ്ച (മെയ് 2) വൈകിട്ടു തുടങ്ങിയ അക്രമങ്ങളിൽ ചൊവ്വാഴ്ച(മെയ് 4) രാവിലെ വരെ 11 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ ആറ് പേർ പാർട്ടി പ്രവർത്തകരാണെന്ന് ബി.ജെ.പി …

ബംഗാളിൽ പരക്കെ അക്രമം, പതിനൊന്നു പേർ കൊല്ലപ്പട്ടു; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

പശ്ചിമ ബംഗാളിൽ രാവിലെ 10.30 വരെ 32.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം ഘട്ടത്തിലും സംസ്ഥാനത്ത് ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്നു. ഇന്ന് രാവിലെ യുവാക്കളും സ്ത്രീകളും ധാരാളം വന്നിറങ്ങി, പോളിംഗ് ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരവധി പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട നിരകൾ …

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു Read More