ഏറ്റവും നല്ല വായനശാലയ്ക്ക് അവാര്‍ഡ്; ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത ആഗസ്റ്റ് 23: സംസ്ഥാനത്തെ ഏറ്റവും നല്ല വായനാശാലകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും നല്ല വായനശാല അംഗങ്ങള്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. ജില്ല, …

ഏറ്റവും നല്ല വായനശാലയ്ക്ക് അവാര്‍ഡ്; ബംഗാള്‍ സര്‍ക്കാര്‍ Read More

ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കും

കൊല്‍ക്കത്ത ആഗസ്റ്റ് 21: കാലാവസ്ഥ വ്യവസ്ഥകള്‍ മുന്‍കൂട്ടി അറിയാനും കര്‍ഷകര്‍ക്ക് വേണ്ടുന്ന മുന്നറിയിപ്പ് നല്‍കാനുമായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍. കൃഷിസ്ഥലങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി 180 ഓളം നീരീക്ഷണാലയങ്ങള്‍ സ്ഥാപിക്കാനാണ് സംസ്ഥാന കൃഷിവകുപ്പിന്‍റെ പദ്ധതി. കൃഷിചെയ്യുന്നതിന് കാലാവസ്ഥ ഒരു പ്രധാനഘടകമാണ്. …

ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കും Read More

അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി സമഗ്രപദ്ധതിയുമായി ബംഗാള്‍

കൊല്‍ക്കത്ത ആഗസ്റ്റ് 2: ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സമഗ്രമായ പദ്ധതികളുമായി ബംഗാള്‍ സര്‍ക്കാര്‍. നവജാതശിശുക്കള്‍ക്കും, അമ്മമാര്‍ക്കും, ശിശുചികിത്സാരോഗവിഭാഗങ്ങളിലും മികച്ച സേവനങ്ങള്‍ ഈ പദ്ധതികളിലൂടെ ഉറപ്പാക്കും. ജില്ലയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി മമത …

അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി സമഗ്രപദ്ധതിയുമായി ബംഗാള്‍ Read More