ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു

December 2, 2020

തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് യെല്ലോ അലര്‍ട്ട് തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് …

സി പി എം-മായി ബീഹാർ മോഡൽ സഖ്യത്തിന് നക്സലൈറ്റുകൾ ഇല്ല . ബംഗാളിൽ ധാരണ തൃണമൂൽ കോൺഗ്രസുമായി

November 12, 2020

കൊല്‍ക്കത്ത: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) സഖ്യമുണ്ടാക്കുന്നതില്‍ പ്രശ്നമില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ. ‘ബംഗാളിലെ പ്രശ്‌നം നമ്മുടെ സഖാക്കളില്‍ പലരും ദേശീയ …

ബംഗാള്‍ പിടിക്കാന്‍ കലാകാരന്‍മാരെയും ബുദ്ധിജീവികളെയും കൂടെ നിര്‍ത്താന്‍ ബിജെപി

November 12, 2020

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ ബൗദ്ധിക ശക്തി വര്‍ധിപ്പിക്കാനുള്ള ചുമതല അനുപം ഹസ്രയ്ക്ക് നല്‍കി ഭാരതീയ ജനതാ പാര്‍ട്ടി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശന വേളയിലാണ് ഒരു കൂട്ടം ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും പാര്‍ട്ടിയ്‌ക്കൊപ്പം നിലയുറപ്പിച്ചതായി വ്യക്തമായത്. ഇവരുമായി …

ബംഗാൾ ബീഹാർ അതിർത്തിയിൽ നിന്ന് 130 സ്വർണക്കട്ടികൾ പിടികൂടി, മൂല്യം 30 കോടി രൂപയിലധികം

November 11, 2020

കൊൽക്കത്ത: ബംഗാൾ-ബീഹാർ അതിർത്തിയോട് ചേർന്ന് കാറിൽ കടത്തുകയായിരുന്ന 130 സ്വർണക്കട്ടികൾ പൊലീസ് പിടികൂടി. ഡാർജിലിംഗ് ജില്ലയിലെ ഖരിബാരിയിൽ നിന്ന് തിങ്കളാഴ്ച (09/11/20)യാണ് പശ്ചിമ ബംഗാൾ പോലീസ് സ്വർണം പിടികൂടിയത്. 21.5 കിലോഗ്രാം തൂക്കമുള്ള സ്വർണത്തിന് 30 കോടി രൂപയിലേറെ വില വരും. …

ബംഗാളിൽ 15 കാരൻ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ, മാതാപിതാക്കൾ ബി ജെ പി അനുഭാവികളായതിനാൽ പൊലീസ് കുട്ടിയെ മർദിച്ചതായി ബി ജെ പി

October 31, 2020

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച (29/10/20) രാത്രിയാണ് സംഭവം. അയൽവാസിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത 15 കാരനെ രാത്രി പൊലീസ് സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ തൂങ്ങി …

ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ

August 29, 2020

അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊന്നു ഭാര്യ മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ടു. കൊലപാതകത്തിന് പിന്നാലെ യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. സഞ്ജിത് റിയാങ്ങ് (30) ആണു കൊല്ലപ്പെട്ടത്. പ്രതി ഭാരതി റിയാങ്ങിനെ (25) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയാണു യുവതി ഭര്‍ത്താവിനെ കൊന്നത്. …

നാവികസേനയുടെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നടന്നയാളെ അറസ്റ്റ് ചെയ്തു, എന്തായിരുന്നു ലക്ഷ്യമെന്ന് അന്വേഷിക്കുന്നു

July 5, 2020

കൊച്ചി: നാവികസേനയുടെ ഉദ്യോഗസ്ഥനായി ചമഞ്ഞ് നടന്നയാളെ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റാണെന്ന് അവകാശപ്പെട്ട ബംഗാളിലെ നാദിയ സ്വദേശി രാജാനാഥ് (23) ആണ് കൊച്ചിയിലെ നേവല്‍ ബേസിന് സമീപത്തുനിന്ന് ജൂലൈ ഒന്നിന് അറസ്റ്റിലായത്. നാവിക ഉദ്യോസ്ഥനായി ചമഞ്ഞുള്ള വീഡിയോകള്‍ ഇയാള്‍ ടിക്‌ടോക്കില്‍ അപ്‌ലോഡ് ചെയ്തിരുന്നു. …

ബംഗാളിൽ റെയിൽവേ സുരക്ഷാസേനയിലെ ഒൻപത് പേർക്ക് കോവിഡ്

April 24, 2020

കൊല്‍ക്കത്ത ഏപ്രിൽ 24: പശ്ചിമബംഗാളില്‍ റെയില്‍വേ സുരക്ഷാസേനയിലെ ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

ഇവിടെ ഒരു ഓൺലൈൻ അധ്യാപകന്റെ പഠിപ്പിക്കൽ; മരത്തിനു മുകളിൽ ഇരുന്ന്

April 24, 2020

ബംഗൂറ (പശ്ചിമബംഗാൾ) :: ഉന്നത നിലയിലാണ് അദ്ദേഹത്തിെന്റെ പഠിപ്പിക്കലെന്ന് പറയാം . ഇരിപ്പ് ഒന്നാന്തരം വേപ്പ് മരത്തിെന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ മച്ചിൽ, ബംഗൂറായിലെ ഇന്ദുപൂർ ബ്ലോക്കിൽ പെട്ട ഗ്രാമത്തിലെ സുബ്രതാ പതി എന്ന അധ്യാപകനാണ് ലോക് ഡൗൺ കാലത്ത് മരത്തിനുമുകളിൽ വിദ്യാലയം …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മെഗാറാലിയുമായി മമത

December 16, 2019

കൊല്‍ക്കത്ത ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലിനെതിരെ മെഗാറാലിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നിന്ന് ആരംഭിച്ച റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് അനുയായികളും പങ്കെടുത്തു. ജോരസാങ്കോ താകുര്‍ ബാരിയിലാണ് റാലി സമാപിക്കുക. പൗരത്വ …