ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയത്തില്‍ കെജ്രിവാളിനെ ആശംസിച്ച് പിണറായി വിജയന്‍

February 11, 2020

തിരുവനന്തപുരം ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് …

ഡല്‍ഹിയില്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി: 58 സീറ്റുകളില്‍ ലീഡ്

February 11, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 58 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. 20 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് നിലയുയര്‍ത്തിയെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. കോണ്‍ഗ്രസിനായി …

ഡല്‍ഹി: 50 സീറ്റുകള്‍ പിന്നിട്ട് എഎപി

February 11, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 50 സീറ്റുകള്‍ പിന്നിട്ട് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 12 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. 2015ല്‍ ആം ആദ്മി …

ഡല്‍ഹി തെരഞ്ഞെടുപ്പ്: 27 സീറ്റില്‍ കടുത്ത പോരാട്ടം

February 11, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. 27 സീറ്റില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. 1000ല്‍ താഴെയാണ് മിക്ക സീറ്റുകളിലും ലീഡ്. 2015ല്‍ 70ല്‍ 67 സീറ്റും എഎപി നേടിയിരുന്നു. …

ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം

February 11, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. ബിജെപി നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. ആം …

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

February 8, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 8: ഡല്‍ഹിയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ …

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനം: ശനിയാഴ്ച വോട്ടെടുപ്പ്

February 5, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 5: ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനം. വോട്ടെടുപ്പ് ഫെബ്രുവരി 8നാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഡല്‍ഹി പ്രചാരണത്തില്‍ നിന്ന് ശ്രദ്ധ മാറ്റിയിരുന്നു. ബിജെപി ക്യാമ്പില്‍ തുടക്കത്തില്‍ ഒരാവേശവും ദൃശ്യമല്ലായിരുന്നു. അരവിന്ദ് കെജ്രിവാളിന്‍റെ റോഡ് ഷോകള്‍ …

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

January 24, 2020

ന്യൂഡല്‍ഹി ജനുവരി 24: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 1029 സ്ഥാനാര്‍ത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചാരണം ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ …

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്

January 6, 2020

ന്യൂഡല്‍ഹി ജനുവരി 6: തലസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ജനുവരി 14ന് …

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

January 6, 2020

ന്യൂഡല്‍ഹി ജനുവരി 6: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ഡല്‍ഹിയെ മനോഹരമാക്കാനായി …