പാലത്തിന്റെ നിർമാണത്തിന് ഇറക്കിവെച്ചിരുന്ന ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിക്കവെ യുവാവ് പിടിയിൽ

ആലപ്പുഴ: ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിക്കവേ യുവാവ് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ നെടുമുടി പഞ്ചായത്ത് 10 വാർഡിൽ കിഴക്കേടം വീട്ടിൽ വിജേഷ് (27)നെയാണ് നെടുമുടി പൊലീസ് പിടികൂടിയത്. ആലപ്പുഴ ചമ്പക്കുളം പടാഹാരം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മെട്രിക് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന …

പാലത്തിന്റെ നിർമാണത്തിന് ഇറക്കിവെച്ചിരുന്ന ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിക്കവെ യുവാവ് പിടിയിൽ Read More

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 11ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 11ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. അതിശക്തമായ മഴ വിട്ടുനിൽക്കുകയാണെങ്കിലും മഴ അവശേഷിപ്പിച്ച വെള്ളക്കെട്ടും ദുരിതങ്ങളും ഇപ്പോഴും പലയിടങ്ങളിലും ബാക്കിനിൽക്കുകയാണ്. വെള്ളക്കെട്ടിനൊപ്പം മടവീഴ്ചയും കുട്ടനാട് നിവാസികളുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്. ഈ …

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 11ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ Read More

‘സ്‌നേഹ നിലാവ് 2023’ വോയ്സ് ഓഫ് ആലപ്പി ഈദ് ആഘോഷവും മെമ്പർഷിപ്പ് കാർഡ് വിതരണവും

‘സ്‌നേഹ നിലാവ് 2023’ വോയ്സ് ഓഫ് ആലപ്പി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സൽമാബാദ് ഹാളിൽ ബലിപെരുന്നാൾ ആഘോഷിച്ചു, ജോയിന്റ് സെക്രട്ടറി അശോകൻ താമരക്കുളം ഏവരെയും സ്‌നേഹനിലാവ് 2023ലേക്ക് സ്വാഗതം ചെയ്തു. വോയ്സ് ഓഫ് ആലപ്പിയുടെ കലാകാര കൂട്ടായ്മയായ ‘അരങ്ങ് ആലപ്പിയുടെ’ നേതൃത്വത്തിൽ …

‘സ്‌നേഹ നിലാവ് 2023’ വോയ്സ് ഓഫ് ആലപ്പി ഈദ് ആഘോഷവും മെമ്പർഷിപ്പ് കാർഡ് വിതരണവും Read More

കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി രാജ് കായംകുളം പോലീസിന്റെ പിടിയിൽ

ആലപ്പുഴ : വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വച്ച് കായംകുളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2023 ജൂൺ 26 ന് വൈകീട്ട് ഏഴ് മണിക്കും എട്ട് മണിക്കുമിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളത്തെ …

കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി രാജ് കായംകുളം പോലീസിന്റെ പിടിയിൽ Read More

ഹോം സ്റ്റേ ലൈസൻസിനായി 2000 രൂപ കൈക്കൂലി; ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസർ വിജിലൻസ് പിടിയിൽ

ആലപ്പുഴ: ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി. ഹോം സ്റ്റേ തുടങ്ങാനുള്ള …

ഹോം സ്റ്റേ ലൈസൻസിനായി 2000 രൂപ കൈക്കൂലി; ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസർ വിജിലൻസ് പിടിയിൽ Read More

വ്യാജ ഡിഗ്രി വിവാദം; ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാൻസലർക്കും കെ.എസ്.യു. പരാതി നൽകി

ആലപ്പുഴ : ആലപ്പുഴ യിൽ വ്യാജ ഡിഗ്രി വിവാദത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖിൽ തോമസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖിൽ തോമസ് പറഞ്ഞു. നിഖിൽ തോമസിനെതിരെ പ്രതിഷേധം …

വ്യാജ ഡിഗ്രി വിവാദം; ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാൻസലർക്കും കെ.എസ്.യു. പരാതി നൽകി Read More

ആലപ്പുഴയിലും എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം

ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തു. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണവുമായി ബന്ധപ്പെട്ട് 2023 ജൂൺ 16 ന് ചേർന്ന സിപിഎം …

ആലപ്പുഴയിലും എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം Read More

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ. അമ്പലപ്പുഴ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് സതീഷ് ആണ് പിടിയിലായത്. NH 66 ,6 വരി പാതയുടെ നിർമ്മാണ കമ്പനിയുടെ ഉപകരാർ കമ്പിനിയുടെ കൈവശം നിന്നാണ് പണം …

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ Read More

പീഡനക്കേസിലെ പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം

ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി ആലപ്പുഴയിൽ അറസ്റ്റിലായി. 2023 ജൂണ്‍ 2015ൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38) ആണ് 2023 ജൂൺ 11 ന് രാവിലെ അറസ്റ്റിലായത്. …

പീഡനക്കേസിലെ പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം Read More

പതിനഞ്ച് വയസുള്ള വിദ്യാർഥിനിക്കുനേരെ പീഡന ശ്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ : പതിനഞ്ചു വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജുവിനെ ആണ് മാന്നാർ പോലിസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ 6 നാണ് സംഭവം. വീടുകളിൽ പോയി കുട്ടികൾക്ക് …

പതിനഞ്ച് വയസുള്ള വിദ്യാർഥിനിക്കുനേരെ പീഡന ശ്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ Read More