By ബാബു പുളിമൂട്ടിൽ May 23, 2026
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹിത്യ മേഖലകളിൽ അര നൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന പേരാണ് പ്രഭാകരൻ പുത്തൂർ എന്നത്.. കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന കേരള ശബ്ദത്തിൻ്റെ ചീഫ് എഡിറ്റർ എന്നനിലയിൽ സ്വാതന്ത്ര്യാനന്തര തലമുറയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന...
By സുഭദ്ര വാര്യര്‍ November 30, 2024
ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും...
By കെ പി ഫിലിപ് September 24, 2024
നാടക സീരിയൽ രംഗങ്ങളിൽ കരുത്തുറ്റ രചനകളുമായി നിറഞ്ഞു നിന്ന കെ സി ജോർജ്ജിനെ പറ്റി പ്രൊഫൽണൽ നാടക രചയിതാവും സംവിധായകനുമായ ഫ്രാൻസിസ് ടി മാവേലിക്കര ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി. "ജോർജു പോയി.കെ.പി.എ സിയുടെ കനക...
By വിനോദ്‌ കൃഷ്ണൻ കടുങ്ങല്ലൂർ September 21, 2024
ശ്രീ ശിവകുമാർ മേനോൻ്റെഇരുപത്തഞ്ച് കഥകൾ അടങ്ങുന്ന "വെള്ളാരങ്കലുകൾ " എന്നകഥാ സമാഹാരത്തിൽ മനുഷ്യ സ്നേഹം , സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കഷ്ടതകൾ, സ്വന്തം ജീവിതാനുഭവങ്ങൾ എല്ലാം ഒരു മാലയിലെ കുസുമങ്ങളെ പോലെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും...
By വി ബി രാജൻ December 4, 2023
നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു കാര്യം വ്യക്തമായി.ഇന്ത്യ മുന്നിൽ എന്ന ആശയം ജനങ്ങളെ കാര്യമായി പ്രലോഭിക്കുന്നില്ല.ഭാഗികമായി മാത്രമാണ് അത് രൂപപ്പെട്ടത്.ഹിന്ദി മേഖലയിൽ സ്വാധീനമുള്ള സമാധിപാധി പാർട്ടി ആർജെഡി തുടങ്ങിയ കക്ഷികളെ...
By വി ബി രാജൻ September 26, 2023
വി ബി രാജൻ 1960ൽ ഉണ്ടായ ലാൻഡ് അസൈൻമെൻറ് ആക്ട് കേരളത്തിലെ ആദ്യത്തെ സമഗ്ര പതിവ് നിയമമാണ്.കേരളത്തിന് മുഴുവൻ ബാധകമായ ഒരു നിയമം മുമ്പ് ഉണ്ടായിരുന്നില്ല.തിരുകൊച്ചിയിൽ ഭൂമി പതിവ് നിയമങ്ങൾ ഉണ്ടായിരുന്നു.മദ്രാസ് പ്രസിഡൻസിയുടെ ജില്ലയായ...
By വി ബി രാജൻ July 6, 2023
മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഗൗരവമുള്ള അഭിപ്രായപ്രകടനങ്ങൾ കേരള ഹൈക്കോടതി നടത്തുകയുണ്ടായി. മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും മാധ്യമ രംഗത്തെ പറ്റി താല്പര്യമുള്ള പൊതുജനങ്ങളും രാഷ്ട്രീയപാർട്ടികളും ഹൈക്കോടതിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി...
ലേഖനം

ഇവർ ,,,,,,,,, സ്വർഗ്ഗത്തിലെ കുഞ്ഞുമാലാഖമാർ<br>➖➖➖➖➖➖➖<br>ആസിഫ നീയറിഞ്ഞോ നമുക്ക് കൂട്ടായി ഒരാൾ കൂടി വരുന്നുണ്ട് അങ്ങ് ഭൂമിയിൽ നിന്ന്,, നക്ഷത്ര എന്നാണ് പേര്,, പപ്പിയും വിയാനും ദേവനന്ദയും ഒന്നിച്ച് കളിച്ച് കൊണ്ടിരിക്കുന്ന ആസിഫയോട് ഷഹല ഓടി വന്നു പറഞ്ഞു,, ഇത് കേട്ടതും ആസിഫ ചോദിച്ചു ,, സത്യമാണോ ഷഹല നീ പറയുന്നത് ,, എന്തായിരുന്നു നക്ഷത്രക്ക് പറ്റിയത് ?നമ്മളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് പോലെ മനുഷ്യപറ്റില്ലാത്ത ഏതെങ്കിലും മനുഷ്യമൃഗങ്ങൾ പറഞ്ഞു വിട്ടതാണോ അവളെ ? അതെ ആസിഫ, അവൾ ജീവന് തുല്യം സ്നേഹിച്ച അവളുടെ അച്ഛന്റെ കൊടും ക്രൂരതയ്ക്ക് ബലിയാടായതാണ് അവൾ. നമ്മൾ അഞ്ച് പേരും പോന്നത് പോലെ ഭൂമിയിലെ എല്ലാവരെയും കണ്ണിരിലാഴ്‌ത്തി കൊണ്ടാണ് അവളും വരുന്നത്.

By നസീറ ബക്കർ June 10, 2023
ഇത് കേട്ട് നിന്ന വിയാനും പപ്പിയും ഏറെ സന്തോഷത്തോടെ ചോദിച്ചു, അപ്പോ നമുക്ക് കളിക്കാൻ ഒരാളു കൂടി വരുന്നുണ്ടല്ലേ ? അതെ മോനെ അവൾക്കും ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവില്ലായിരിക്കാം. എന്തായാലും നക്ഷത്ര ഇങ്ങ് എത്താറായി...
By നസീറ ബക്കർ June 9, 2023
ഞാൻ നക്ഷത്ര മോൾ. അച്ഛന്റ പൊന്നു മോൾ. ഈ മോൾക്ക് ജന്മം തന്ന അച്ഛൻ തന്നെ മോളുടെ ജീവനെടുത്ത് എന്റെ അമ്മയുടെ അരികിലേക്ക് പറഞ്ഞു വിടുകയാണല്ലേ?എന്നെ താലോലിച്ച താരാട്ട് പാടിയ പിച്ചവെച്ച് നടക്കാൻ പഠിപ്പിച്ച...
ലേഖനം

By ജോസ് കെ മാണി. എം പി December 5, 2022
ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021 (ഡിസംബര്‍ 2021) കണക്കുപ്രകാരം രാജ്യത്തിന്റെ ഫോറസ്റ്റ് കവര്‍ 8,09,537 ചതുരശ്രകിലോമീറ്ററാണ്. ഇത് രാജ്യത്തിന്റെ ഭൂപ്രദേശവിസ്തൃതിയുടെ 24.62 ശതമാനമാണ്. എന്നാല്‍ കേരളസംസ്ഥാനത്തിന്റെ ഫോറസ്റ്റ് കവര്‍ മൊത്തം ഭൂപ്രദേശത്തിന്റെ...