ന്യൂഡല്‍ഹി: ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ രേഖപ്പെടുത്തി. അയോധ്യാ ജന്മഭൂമിക്ഷേത്ര നിര്‍മാണം ദേശീയ ഏകതയുടെ പ്രതീകമാകുമെന്നാണ് കുറിച്ചത്. ഭഗവാന്‍ ശ്രീരാമന്റേയും സീതാദേവിയുടേയും സന്ദേശങ്ങള്‍ക്കൊപ്പം അവരുടെ അനുഗ്രഹത്താല്‍ സംഭവ്യമാകുന്ന രാംലല്ലയുടെ ക്ഷേത്രത്തിന്റെ ഭൂമിപൂജ രാഷ്ട്രീയ ഏകത, സാഹോദര്യം, സംസ്‌കൃതിയുടെ കൂട്ടായ്മ എന്നിവയ്ക്കുള്ള അവസരമാകട്ടെ എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
सरलता, साहस, संयम, त्याग, वचनवद्धता, दीनबंधु राम नाम का सार है। राम सबमें हैं, राम सबके साथ हैं।
— Priyanka Gandhi Vadra (@priyankagandhi) August 4, 2020
भगवान राम और माता सीता के संदेश और उनकी कृपा के साथ रामलला के मंदिर के भूमिपूजन का कार्यक्रम राष्ट्रीय एकता, बंधुत्व और सांस्कृतिक समागम का अवसर बने।
मेरा वक्तव्य pic.twitter.com/ZDT1U6gBnb
പ്രിയങ്കയുടെ ട്വീറ്റിനെ എ ഐ സി സി സ്വാഗതം ചെയ്തു. ശ്രീരാമക്ഷേത്ര നിര്‍മാണം സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് നടത്തുന്നത്. ഈ വിധിയെ എ ഐ സി സി സ്വാഗതം ചെയ്തിരുന്നതാണ്.