
Tag: accused


പ്രവാചക നിന്ദ പോസ്റ്റിട്ട കേസില്‍ ബംഗളൂരു മുന്‍മേയര്‍ പ്രതിപ്പട്ടികയില്‍
ബംഗളൂരു: ഫെയ്‌സ് ബുക്കില്‍ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെതിരെ ബെംഗളൂരു ഈസ്റ്റ് മേഖലയില്‍ നടന്ന പ്രതിഷേധം അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ച സംഭവത്തില്‍ മുന്‍ ബംഗളൂരു കോര്‍പ്പറേഷന്‍ മേയറും സിറ്റിംഗ് കോണ്‍ഗ്രസ് കൗണ്‍സിലറുമായ (കോര്‍പ്പറേറ്റര്‍) ആര്‍ സമ്പത്ത് രാജിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഡിജെ ഹളളി, …


കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു, ഒരാഴ്ചയ്ക്കിടെ തൃശൂരിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകം
തൃശൂർ: കൊലപാതക കേസിലെ പ്രതിയായ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിലാണ് കൊലപ്പെട്ടത്. അന്തിക്കാട് ആദർശ് കൊലക്കേസിലെ പ്രതിയായിരുന്നു നിധിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറിൽ മറ്റൊരു കാറിലെത്തിയ സംഘം …

കാപ്പ ചുമത്തിയ ആള്‍ അടക്കം 2 പ്രതികള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു മുങ്ങി
തിരുവനന്തപുരം: ക്വാറന്റീന്‍ കേന്ദ്രത്തിലില്‍നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത കാക്ക അനീഷും മോഷണക്കേസിലെ പ്രതി മുഹമ്മദ് ഷാനുമാണ് രക്ഷപ്പെട്ടത്. ജയിലിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ ഇവര്‍ക്ക് സ്രവപരിശോധന നടത്തിരുന്നു. ഫലം വരുന്നതുവരെയുള്ള നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇതിനിടയ്ക്കാണ് ഇരുവരും ബൈക്കെടുത്ത് …

റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്റ്റേഷനിലെ 30ഓളം പൊലീസുകാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക് കൊണ്ടുപോകുംമുമ്പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. …


പോലീസുകാരനെ ആക്രമിച്ച മൂന്ന് പ്രതികൾക്ക് കോവിഡ്
ഇന്‍ഡോര്‍ ഏപ്രിൽ 13: മദ്ധ്യപ്രദേശിലെ കൊവിഡ് നിയന്ത്രണ മേഖലയായ ഇന്‍ഡോറില്‍ പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രില്‍ ഏഴിന് ചന്ദന്‍ നഗറില്‍ വച്ചാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. പിടിയിലായ പ്രതികളെ വിവിധ ജയിലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ …

